ഒരു ട്രെയിൻ യാത്രയ്ക്കിടെ ഒരു യാത്രക്കാരൻ പകർത്തിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ ദൃശ്യങ്ങൾ കാണുമ്പോൾ ഉറപ്പായും നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകും. ഒരു നിമിഷം നമ്മളും നമ്മളുടെ അച്ഛനെ ഓർത്തുപോകും. സ്വന്തം കുടുംബത്തിനു വേണ്ടിയും മക്കൾക്ക് വേണ്ടിയും അച്ഛന്മാർ ഒരുപാടാണ് കഷ്ടപ്പെടുന്നത് പലപ്പോഴും നമ്മളോട് പറയാതെ തന്നെ അവർ പല കാര്യങ്ങളും ചെയ്യാറുണ്ട്.
അതിൽ പലതും നമ്മൾ തിരിച്ചറിയാതെ പോകാറുണ്ട്. പലപ്പോഴും നമ്മൾ വിശന്ന് ഇരിക്കാതിരിക്കാൻ വേണ്ടി അവർ വിശപ്പ് സഹിക്കുകയും ചെയ്യും. ആ കുഞ്ഞുമോൾക്ക് അറിയാംതനിക്ക് വേണ്ടിയാണ് അച്ഛൻ കഷ്ടപ്പെടുന്നത് എന്ന്. വീഡിയോയിൽ നമുക്ക് ഒരച്ഛന്റെയും മകളുടെയും സ്നേഹമാണ് കാണാൻ കഴിയുന്നത്. അവർ തെരുവിൽ ജീവിക്കുന്നവരാണെന്ന് കാണുന്ന കാഴ്ചകൾ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
മാത്രമല്ല ആ കുഞ്ഞിന് വേണ്ടിയാണ് അച്ഛൻ കഷ്ടപ്പെടുന്നത് അവൾക്ക് ഒരു നേരത്തെ വിശപ്പ് അടക്കുന്നതിന് വേണ്ടി ഉള്ള ഭക്ഷണം അച്ഛൻ നൽകുന്നത് നമുക്ക് വീഡിയോയിൽ കാണാം എന്നാൽ അവൾ കഴിക്കുന്നതിനോടൊപ്പം തന്നെ അച്ഛനെയും ഫുഡ് കൊടുക്കാൻ അവൾ മറക്കുന്നില്ല കാരണം ആ കുഞ്ഞിന് അറിയാംതനിക്കുവേണ്ടിയാണ് അച്ഛൻ കഷ്ടപ്പെടുന്നത് .
എന്നും അച്ഛൻ ഭക്ഷണം കഴിച്ചിട്ട് ഉണ്ടാവില്ല എന്ന്.അവളും ഒരു പെൺകുഞ്ഞല്ലേ അവളും ഭാവിയിൽ അമ്മയാകേണ്ടവളല്ലേ അവളും ഒരു പെൺകുട്ടി ആകേണ്ടവളല്ലേ അവൾക്കറിയാം എങ്ങനെ തന്റെ അച്ഛനെ നോക്കണം എന്നും വിശപ്പിന്റെ വില എന്താണെന്ന്. നമ്മളെല്ലാവരും തന്നെ നമ്മുടെ അച്ഛനെയും ഓർക്കേണ്ടതാണ് നമുക്ക് വേണ്ടിയാണ് അവർ പല ഇഷ്ടങ്ങളും പല ത്യാഗങ്ങളും സഹിക്കുന്നത്.