സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ഇന്നത്തെ തലമുറയ്ക്ക് വലിയൊരു പാഠം തന്നെയാണ് ഈ കുരുന്നുകൾ.

കാണുന്ന എല്ലാവർക്കും തന്നെ വലിയൊരു പ്രചോദനമാകുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഇവിടെ ഈ കൊച്ചു കുട്ടികളാണ് ഇവിടെ മറ്റുള്ളവർക്ക് ഒരു വലിയ മാതൃകയാകുന്നത്. രേഖപിടിച്ച ജീവിതത്തിലൂടെ നടന്നുപോകുമ്പോൾ തെരുവുകളിൽ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി അലഞ്ഞുതിരിഞ്ഞു.

   

നടക്കുന്ന ഒരുപാട് ജീവിതങ്ങളെ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ പലപ്പോഴും കണ്ടിട്ടും കാണാതെ പോവുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ നമ്മളാൽ കഴിയുന്ന സഹായങ്ങൾ അവർക്ക് ചെയ്യാൻ കഴിയുകയാണെങ്കിൽ അതിലും വലിയൊരു സന്തോഷം മറ്റൊന്നും കിട്ടാനുണ്ടാവില്ല.

ഇവിടെ ആക്രി സാധനങ്ങൾ നടക്കുന്ന ഒരു ചെറിയ കുട്ടിയുടെയും ആ കുട്ടിയെ കണ്ട് ആ വീട്ടിലെ മറ്റു കുട്ടികൾ ചെയ്ത കാര്യങ്ങളാണ് വൈറലാകുന്നത്. സാധാരണ പോലെ തന്നെ ആക്രി പറക്കാൻ ആയിരുന്നു ആ കുട്ടി ആ വീട്ടിലേക്ക് പോയത്. എന്നാൽ തന്റെ സമപ്രായത്തിലുള്ള ആ പെൺകുട്ടിയെ കണ്ടപ്പോൾ തങ്ങൾക്കുള്ളത് പോലെയുള്ള സൗകര്യങ്ങളൊന്നും അവൾക്കില്ല എന്ന് മനസ്സിലാക്കി കാലിൽ ഇടാൻ ഒരു ചെരുപ്പ് പോലും ആ പെൺകുട്ടിക്ക് ഇല്ലായിരുന്നു.

ആ പെൺകുട്ടി ആവശ്യപ്പെടാതെ തന്നെ അവൾക്ക് വേണ്ടി ഒരു ചെരുപ്പ് കൊടുക്കുകയും അവളുടെ കയ്യിലും കാലിലുംമാലകൾ കൊടുക്കുകയും അവരത് വിട്ടുകൊടുക്കുകയും ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും ഇവരുടെ നിഷ്കളങ്കമായ സ്നേഹവും കരുതലും പോലും നമ്മൾ മുതിർന്നവർക്ക് പലപ്പോഴും ഇല്ലാതാകാറുണ്ട്. ഈ കുരുന്നുകൾ നമുക്ക് എല്ലാവർക്കും തന്നെ ഒരു വലിയ പാഠമാണ് മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ എങ്ങനെ മനസ്സിലാക്കണം എന്നുള്ള പാഠം.

Leave a Reply

Your email address will not be published. Required fields are marked *