കവർച്ച ചെയ്യുന്നതിനിടയിൽ പെട്ടെന്ന് കയറി വന്ന വൃദ്ധയോട് ആ മോഷ്ടാക്കൾ ചെയ്തത് കണ്ടോ. ആരും ഞെട്ടിപ്പോകും.

ഒരു ഷോപ്പിൽ കവറ് ചെയ്യുന്നതിനിടയിൽ മോഷ്ടാക്കൾ ചെയ്ത ഒരു പ്രവർത്തി സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ഫാർമസിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. കൊള്ളക്കാർ കയ്യടക്കിയത് ഒരു ഫാർമസിയെ ആയിരുന്നു ആയുധങ്ങളെല്ലാം കൊണ്ടുവന്ന രണ്ടുപേരായിരുന്നു ആ കടയ്ക്കുള്ളിലേക്ക് കയറിയത്. അവിടെ ഒരു ജീവനക്കാരനും പ്രായമായിട്ടുള്ള ഒരു വൃദ്ധയും മാത്രമാണ്.

   

ഉണ്ടായത് വൃദ്ധയാകട്ടെ പണം തികയാത്തതിന്റെ പേരിൽ വരുന്ന വാങ്ങാതെ തിരിച്ച് ഇറങ്ങാൻ പോകുമ്പോഴോ ആയിരുന്നു കവർച്ചക്കാർ ഉള്ളിലേക്ക് കയറിയത്. മോഷ്ടിക്കാനാണ് അവർ വന്നത് എന്ന് മനസ്സിലാക്കിയതോടെ ഫാർമസിയിലിരിക്കുന്ന വ്യക്തി അവിടെയിരിക്കുന്ന പണം എല്ലാം തന്നെ ആ ജീവനക്കാരൻ കൊടുത്തു അയാളെ തോക്കിന് മുന്നിൽ നിർത്തിയിരിക്കുകയായിരുന്നു കൊള്ളക്കാർ.

എന്നാൽ ഒരു സൈഡിലായി നടക്കാൻ പോലും സാധിക്കാതെ നിൽക്കുന്ന വൃദ്ധയാകട്ടെ മരുന്ന് വാങ്ങാൻ തികയാതെ ഉണ്ടായിരുന്ന നനഞ്ഞ കുതിർന്ന നോട്ടുകൾ ആ മോഷ്ടാക്കൾക്ക് നേരെ നീട്ടി മരുന്നു പോലും വാങ്ങാൻ തികഞ്ഞില്ല ആകെയുള്ളത് ഇതാണെന്ന് പറഞ്ഞാണ് വൃദ്ധ ആ നോട്ടുകൾ മോഷ്ടാവിന് നീട്ടിയത്.

എന്നാൽ ആ വൃത്തിയുടെ കയ്യിലുള്ള പണം വാങ്ങുവാൻ അവർ ശ്രമിച്ചില്ല എന്ന് മാത്രമല്ല രക്ഷപ്പെട്ടു പോകാൻ സമയം പോക്കറ്റിൽ നിന്നും കുറച്ചു പണം എടുത്ത് ആ സ്ത്രീക്ക് കൊടുക്കുകയും ഇത് ഞാൻ മോഷ്ടിച്ച പണമല്ല ഇത് സ്വീകരിക്കണം എന്ന് പറഞ്ഞ് വൃദ്ധയുടെ കയ്യിൽ കൊടുക്കുകയും നെറ്റിയിൽ ചുംബിക്കുകയും ചെയ്ത ശേഷം മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഏതായാലും മോഷ്ടാക്കളുടെ ഈ പ്രവർത്തി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നിങ്ങൾക്ക് എന്താണ് ഇതിൽ അഭിപ്രായം പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *