തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ റോഡിലൂടെ പോയിരുന്ന വഴിയാത്രക്കാരനോട് അണ്ണാൻ സഹായം ചോദിക്കുന്നത് കണ്ടോ.

നമ്മുടെ വീടിന്റെ പരിസരങ്ങളിലും പറമ്പുകളിലും മറച്ചില്ലകളിലും എല്ലാം തന്നെ ഓടിനടക്കുകയും ഉണ്ടക്കണ്ണ് കാണിച്ച് നമ്മളെ പേടിപ്പിക്കാൻ നോക്കി നമ്മൾ അടുത്തേക്ക് ചെല്ലുമ്പോഴേക്കും ഓടിമറയുകയും ചെയ്യുന്ന അണ്ണാറക്കണ്ണൻ മാരെ ഇഷ്ടമല്ലാത്തവർ ആരും തന്നെ ഉണ്ടാവില്ല. ഇവർ നമ്മളെ കുറിച്ച് ഒന്നുമല്ല അത്ഭുതപ്പെടുത്തുന്നത് ഒന്ന് തൊടാനായി നമ്മൾ അടുത്തേക്ക് പോകുമ്പോഴേക്കും അവർ വേഗം പാഞ്ഞു പോകും ചെയ്യും. എന്നാൽ തന്റെ കുഞ്ഞിനെ ജീവനു രക്ഷിക്കുന്നതിന് വേണ്ടി ഒരു വഴിയാത്രക്കാരനോട് സഹായം ചോദിച്ച ഒരു അണ്ണാൻ കുഞ്ഞേനെ നിങ്ങൾക്കറിയാമോ .

   

എന്നാൽ ഇതാ നോക്കൂ. വീടിനോട് ചേർന്നുള്ള തോട്ടത്തിലൂടെ നടക്കുകയായിരുന്നു ആ വ്യക്തി അപ്പോഴാണ് ഒരു അണ്ണാൻ അയാളുടെ അടുത്തേക്ക് വന്ന് ചുറ്റും എന്ന് കറങ്ങുന്നത് കണ്ടത് ആദ്യം അയാൾ അത് കാണാതെപോയി എന്നാൽ പിന്നെയും അണ്ണൻ തന്നെ പിന്തുടരുന്നുണ്ട് എന്ന് മനസ്സിലാക്കിയതോടെ അയാൾ വീണ്ടും അവിടെ തന്നെ നിന്നു ചിലപ്പോൾ അതിന് വിശന്നിട്ട് ആകും എന്ന് കരുതി തന്റെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ അണ്ണന് കൊടുത്തു എന്നിട്ട് അയാൾ മുന്നോട്ടു നടന്നു .

പക്ഷേ അതൊന്നുമല്ല അണ്ണന്റെ പ്രശ്നം. കുറച്ചു കഴിഞ്ഞപ്പോൾ അണ്ണാൻ വീണ്ടും വന്ന അയാളുടെ ഡ്രസ്സിന്റെ മുകളിലൂടെ കയറാനായി ശ്രമിക്കുന്നുണ്ടായിരുന്നു . അണ്ണൻ മറ്റെന്താണ് പറയുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായി ഉടനെ അദ്ദേഹത്തെ നോക്കി ഒരു ദിശയിലേക്ക് ഓടുകയായിരുന്നു അദ്ദേഹവും പിന്നാലെ അപ്പോഴാണ് കണ്ടത് നിലത്ത് വീണു കിടക്കുന്ന ഒരു ചെറിയ അണ്ണാൻ കുഞ്ഞിനെ അണ്ണാൻ കുഞ്ഞിനെ എന്തോ പരിക്ക് പറ്റിയിരിക്കുന്നു .

അപ്പോഴാണ് അയാൾ അത് മനസ്സിലാക്കിയത് തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി അത് സഹായം ചോദിച്ചതാണ് എന്ന്. പെട്ടെന്ന് തന്നെ അണ്ണാൻ കുഞ്ഞിനെയും എടുത്ത് അദ്ദേഹം ആശുപത്രിയിലേക്ക് ഓടി അവിടെ വിദഗ്ധ ചികിത്സകൾ എല്ലാം നടത്തി അണ്ണാൻ കുഞ്ഞ് സുഖം പ്രാപിച്ചു. അണ്ണാൻ കുഞ്ഞിനെ എടുത്ത് അദ്ദേഹം വീട്ടിലേക്ക് മടങ്ങി അതിനുവേണ്ട കാര്യങ്ങളെല്ലാം ചെയ്തു കൊടുത്തു അണ്ണാൻ കുഞ്ഞിനെ നോക്കുകയും സ്നേഹിക്കുകയും പരിഹരിക്കുകയും ചെയ്യുന്നത് അദ്ദേഹം വളരെ അത്ഭുതത്തോടെയാണ് നോക്കി നിന്നിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *