തന്റെ അമ്മയെ ആദ്യമായി കാണാൻ കഴിഞ്ഞപ്പോൾ ഉള്ള കുഞ്ഞിന്റെ സന്തോഷപ്രകടനം കണ്ടോ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

തന്റെ അമ്മയെയും ഇപ്പോഴാണ് ആ കുരുന്ന നേരിൽ കാണുന്നത് ഇതിനു മുൻപ് ശബ്ദങ്ങളിലൂടെ മാത്രമേ അവൻ തന്നെ അമ്മയെ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. ജന്മനാൽ തന്നെ കാഴ്ച ശക്തി ഇല്ലാതിരുന്ന കുഞ്ഞിനെ കാഴ്ച തിരിച്ചു കിട്ടി ആദ്യമായി തന്റെ അമ്മയെ കണ്ടപ്പോൾ ഉള്ള ആ കുഞ്ഞിന്റെ സന്തോഷപ്രകടനങ്ങൾ കണ്ടു ഈ കുട്ടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

   

കുട്ടികൾ നമ്മളെ വളരെ പെട്ടെന്ന് ആകർഷിക്കാറുണ്ട് പലതരത്തിലും ഇവരുടെ നിഷ്കളങ്കത നിറഞ്ഞ സംഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട് അത്തരത്തിലാണ് ഇത്. കണ്ണുള്ളവർക്ക് കാഴ്ചയുടെ വില അറിയില്ല കണ്ണിന്റെ കാര്യത്തിൽ മാത്രമല്ല മറ്റു സന്ദർഭങ്ങളിലും ഇത് അർത്ഥവത്താകാറുണ്ട്.

ആദ്യമായി തന്നെ അമ്മയെ കാണുന്നതിനുള്ള അവന്റെ പ്രതികരണമാണ് എല്ലാവരുടെയും കണ്ണുകൾ നിറച്ചിരിക്കുന്നത്. കാഴ്ച ശക്തി ഇല്ലാതിരുന്ന കുഞ്ഞിനെ ഡോക്ടർമാർ ഒരു കണ്ണട വെച്ച് കൊടുത്തു കാഴ്ച ശക്തി കിട്ടിയ ആ കുഞ്ഞ് ആദ്യം ഒന്ന് പറയുന്നു പോയി പിന്നീട് സന്തോഷം ആരുടെയും മനം കവരുന്ന ഒന്നായി മാറി.

കുഞ്ഞിന്റെ അച്ഛനാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അത്രയും നാൾ അവൻ സ്പർശം കൊണ്ടും ശബ്ദം കൊണ്ടും തിരിച്ചറിഞ്ഞ അമ്മയെ കാണുമ്പോഴുള്ള ആ കുഞ്ഞിന്റെ സന്തോഷം നിമിഷം ആരും ആരുടെയും മനം നിറയ്ക്കും വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *