കുടുംബത്തിനുവേണ്ടി ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി കഷ്ടപ്പെടുന്നവരാണ് നമ്മൾ അടങ്ങുന്ന സമൂഹത്തിലെ എല്ലാവരും. ചേർന്ന് സ്വന്തം ജീവിതംമികച്ചതാക്കുന്നതിനും സ്വന്തമായി സമ്പാദിക്കുന്നതിനും ആയി ഒരുപാട് ഉയരങ്ങളിൽ പഠിച്ച് അതിൽ വിജയം നേടി അതിൽ തൊഴിൽ സമ്പാദിക്കുന്നവർ ആയിരിക്കും. എന്നാൽ ചില വ്യക്തികൾക്ക് ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യാതെ കിട്ടിയ ജോലിയും കൊണ്ട് കുടുംബത്തെ നോക്കേണ്ട അവസ്ഥ വരും.
അതെല്ലാം നമ്മൾ വലിയവരെ സംബന്ധിച്ച് എന്നാൽ ചെറിയ കുട്ടികളുടെ കാര്യമോ. പഠിക്കേണ്ട സമയത്ത് ജോലിക്ക് പോകേണ്ട അവസ്ഥയാണ് തെരുവിൽ കഴിയുന്ന പല കുട്ടികൾക്കും ഉള്ളത്. ചിലപ്പോൾ അവർ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാതെ ആയിരിക്കും പല ജോലികളും ചെയ്യുന്നത്. അദ്ദേഹത്തിലുള്ള തെരുവിൽ കഴിയുന്നവരുടെ വിശപ്പ് മനസ്സിലാക്കി അവരുടെ ഒരു നേരത്തെ വിശപ്പ് അകറ്റാൻ വേണ്ടി ഒരു വ്യക്തി ചെയ്ത പ്രവർത്തികൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
അവരറിയാതെ അവരോട് ഇരിക്കുന്നതിന്റെ പിന്നിലായി ഭക്ഷണപ്പൊതി കൊണ്ടുവയ്ക്കുകയാണ് പിന്നീട് ഭക്ഷണ പൊതി എടുക്കുകയും ചെയ്യുമ്പോൾ അവരുടെ മനസ്സിലും മുഖത്തും കാണുന്ന സന്തോഷം കാണിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. പലരുംവേണ്ടി പല കാര്യങ്ങളും സമൂഹത്തിൽ ചെയ്യുമ്പോൾ ഇവിടെ അയാൾ സ്വന്തം മുഖം പോലും കാണിക്കാതെയാണ്.
മറ്റുള്ളവർക്ക് ഉപകാരങ്ങൾ ചെയ്യുന്നത്. അവൾ ഭക്ഷണം കഴിച്ചിട്ടുണ്ട് ഇല്ലയോ എന്നത് പോലും അയാൾക്ക് അറിയില്ല പക്ഷേ ആ ഭക്ഷണ പോലെ കണ്ട ഉടനെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും അവിടെ എത്രത്തോളം വിശന്നിട്ടാണ് അവിടെ ഇരിയിരിക്കുന്നത് എന്ന്. ഇയാളുടെ പ്രവർത്തികൾ നമുക്കും അനുകരിക്കാവുന്നതാണ്. ഒരു നേരത്തെ ഒരു വ്യക്തിയുടെ വിശപ്പിലും അകറ്റാൻ നമുക്ക് സാധിക്കുന്നിടത്തോളം പുണ്യം മറ്റൊന്നില്ല.