എപ്പോഴും ഭക്ഷണം തന്നിരുന്ന അമ്മ വയ്യാതെയായപ്പോൾ അമ്മയെ കാണാൻ വന്ന കുരങ്ങന്റെ സ്നേഹം കണ്ടോ.

തനിക്ക് ഭക്ഷണം തന്നിരുന്ന അമ്മ കിടപ്പിലായപ്പോൾ അമ്മയെ കാണാൻ വന്ന സ്നേഹം പ്രകടിപ്പിക്കുന്ന കുരങ്ങന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മൃഗങ്ങൾ മനുഷ്യരോട് സ്നേഹം കാണിക്കുന്ന നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ ഇപ്പോൾ മനുഷ്യനെക്കാൾ സ്നേഹം മൃഗങ്ങൾക്കാണ് എന്ന് തെളിയിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് .

   

അത്തരത്തിൽ ഒരു വീഡിയോ ആണ് ഇത്. കുരങ്ങന്മാരുടെ പലതരത്തിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട് തിരക്കിട്ട് പാത്രങ്ങൾ കഴുകുന്ന കുരങ്ങന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ആയിരുന്നു. അതുപോലെ തനിക്ക് എന്നും ഭക്ഷണം തന്ന അമ്മ കിടപ്പിലായപ്പോൾ അമ്മയെ നോക്കാനും അമ്മയുടെ വിശേഷങ്ങൾ അറിയാനും കുരങ്ങൻ എത്തിയിരിക്കുകയാണ്.

കുരങ്ങൻ അമ്മയെ കണ്ട ഉടനെ തന്നെ അമ്മയുടെ ദേഹത്ത് കയറിയിരുന്ന് അമ്മയെ കെട്ടിപ്പിടിക്കുകയാണ് ചെയ്യുന്നത് അമ്മ സ്നേഹത്തോടെ കുരങ്ങനെ തലോടുന്നതും നമുക്ക് കാണാൻ സാധിക്കും തുടർന്ന് അമ്മയുടെ തലയിൽ എല്ലാം തലോടി അമ്മയെ സമാധാനിപ്പിച്ച് സ്നേഹിച്ചതിനുശേഷമാണ് .

കുരങ്ങൻ അവിടെ നിന്നും പോകുന്നത്. ഇത്രയും സ്നേഹമുള്ള കുരങ്ങന്റെ വീഡിയോ എല്ലാവർക്കും തന്നെ വലിയ ഇഷ്ടം ആയിരിക്കുകയാണ്. മനുഷ്യർക്ക് പോലും ഉണ്ടാവില്ല ഇതുപോലെ സ്നേഹം ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ പിന്നീട് ഒരുകാലത്തും അതിന്റെ നന്ദി കാണിക്കാത്ത മനുഷ്യർ ഈ സമൂഹത്തിൽ ഉണ്ട്. അവർക്കിടയിൽ ഈ കുരങ്ങൻ വലിയവൻ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *