നമുക്ക് വളരെ പ്രിയപ്പെട്ട ആളുകൾക്ക് എന്തെങ്കിലും അസുഖമോ എന്തെങ്കിലും അപകടമോ സംഭവിച്ചാൽ അവരെ എങ്ങനെയെങ്കിലും രക്ഷിക്കാൻ നമ്മൾ ശ്രമിക്കും. അതുപോലെ അവർക്ക് ധൈര്യം നൽകി കൂടെ നിൽക്കാനും നമ്മൾ ശ്രമിക്കും. സ്നേഹം നിറഞ്ഞ വാക്കുകൾ പറഞ്ഞു ധൈര്യം കൊടുക്കുന്ന വാക്കുകൾ പറഞ്ഞു നമ്മൾ അവരെ കൂടുതൽ സംരക്ഷിക്കുകയാണ് ചെയ്യാറുള്ളത്.
അതുപോലെ തന്നെയാണ് വീട്ടിലെ ഓരോ വളർത്തും മൃഗങ്ങൾക്കും നമ്മളോടുള്ള അടുപ്പം നമ്മൾ എത്രത്തോളം ഭാര്യയെ സ്നേഹിക്കുന്നുവോ അതിനെ ഇരട്ടിയായി അവർ നമ്മളെ തിരിച്ചു സ്നേഹിക്കുക തന്നെ. ഇവിടെ തന്റെ യജമാന ഒരു അപകടം സംഭവിച്ചപ്പോൾ തന്റെ ഉടമയെ രക്ഷിക്കുന്നതിനു വേണ്ടി നടത്തിയ ശ്രമങ്ങളും ആണ് ഇവിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കളങ്കമില്ലാത്ത സ്നേഹമാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്.
അപകടം സംഭവിച്ച ഉടമയെ ആളുകൾ ചേർന്ന് ആംബുലൻസിലെ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാൽ ദീർഘദൂരം നായ ആംബുലൻസിനെ പിന്തുടർന്ന് വരികയായിരുന്നു. ആദ്യം എല്ലാം അവർ കരുതിയാലും കുറച്ചു ദൂരം ഓടി പിന്നീട് അവൻ തിരികെ പോകും എന്നായിരുന്നു.
എന്നാൽ അത് കാണാൻ സാധിക്കാതെ ഇരുന്നപ്പോൾ അവർ വണ്ടി നിർത്തി നായ കുട്ടിയെ വണ്ടിയിലേക്ക് കയറ്റുകയും ചെയ്തു. ആശുപത്രിയിൽ എത്തിയപ്പോൾ കൂടിയും തന്റെ ഉടമയുടെ കൂടെ തന്നെ നിൽക്കുവാനായിരുന്നു നായക്കുട്ടി ശ്രമിച്ചത്. ആർക്കും ശല്യമില്ലാതെ തന്റെ യജമാനന് വേണ്ടി നായക്കുട്ടി അവിടെ തന്നെ കാത്തുനിൽക്കുന്ന കാഴ്ച ആരുടെയും മനസ്സു നിറയ്ക്കും. വീഡിയോ കണ്ടു നോക്കൂ.