നമ്മൾ എല്ലാവരും തന്നെ ശാരീരികമായി എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടാകുമ്പോൾ ഉറപ്പായും അതിനൊരു ആശ്വാസം ലഭിക്കും എന്ന് വിശ്വാസത്തോടെയാണ് ഓരോ ഡോക്ടർമാരുടെ അടുത്തേക്ക് പോകാറുള്ളത്. എത്ര തന്നെ വയ്യായ്ക ഉണ്ടെങ്കിലും ഒരുപാട് സമയം ഇരുന്നു നമ്മൾ ഡോക്ടർമാരെ കാണാനായി തയ്യാറാകും.
എന്നാൽ പല ഡോക്ടർമാരും തന്റെ മുന്നിൽ വന്നിരിക്കുന്ന രോഗികളെ പലപ്പോഴും മോശമായ രീതിയിൽ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നതിന്റെ നിരപരിവാർഡുകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ. അത്തരത്തിലുള്ള ഡോക്ടർമാരും ഈ സമൂഹത്തിൽ ഉണ്ട്. എന്നാൽ അവരെല്ലാം തന്നെ കാണേണ്ട ഒരു കാഴ്ചയാണ് ഇത്. അതൊരു ഡോക്ടർ ആണെന്ന് വ്യക്തമാണ് .
വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത് തന്റെ ജോലി സമയം കഴിഞ്ഞിട്ടും തനിക്ക് വേണ്ടി കാത്തുനിന്ന രോഗികളെ വിഷമിപ്പിക്കാതെ അവർക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്ത് പോകുന്ന ഡോക്ടറെയാണ് കാണാൻ സാധിക്കുന്നത്. ഓരോ ഡോക്ടറും ഇതുപോലെ ആയിരിക്കണം തങ്ങൾക്ക് വേണ്ടി ഒരുപാട് സമയം കഷ്ടപ്പാട്ടായിരിക്കും രോഗികൾ വരുന്നത് അവരുടെ മനസ്സിൽ ഒരു ആശ്വാസം തങ്ങളെ കാണുമ്പോൾ തന്നെ ഉണ്ടാകും.
രോഗിയുടെ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് വഴിയിൽ വച്ചാണെങ്കിൽ കൂടിയും ആരോഗ്യയുടെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് അവരെ പറഞ്ഞയക്കുകയാണ് ഡോക്ടർ ചെയ്യുന്നത്. എല്ലാ ഡോക്ടർമാർക്കും ഈ ഒരു ഡോക്ടർ വലിയ ഉദാഹരണം തന്നെയാണ്. ഇതുപോലെയുള്ള ഡോക്ടർമാരാകണം ഇനി പഠിച്ച് ഡോക്ടർ ആകാൻ പോകുന്ന ഓരോ കുട്ടികൾക്കും പ്രചോദനം ആകേണ്ടത്.