പ്രസവിച്ച കുഞ്ഞിനെ ഓടയിൽഉപേക്ഷിച്ച പെറ്റമ്മ. അവിടേക്ക് വന്ന നായക്കൾ പിന്നീട് സംഭവിച്ചത് കണ്ടോ.

ലോകമെന്നങ്ങോട്ടാണ് പോകുന്നത്. ചുറ്റുമുള്ള ഓരോ വാർത്തകൾ കാണുമ്പോഴും നമുക്ക് തന്നെ വിശ്വസിക്കാൻ സാധിക്കുന്നില്ല. ഇതു പോലെയുള്ള മനുഷ്യർ ഈ ലോകത്ത് ഉണ്ടോ. കാമുകന്റെ കൂടെ പോകുന്നതിനു വേണ്ടി സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാനും ഉപേക്ഷിക്കാനും തയ്യാറായി നിൽക്കുന്ന നിരവധി മാതാപിതാക്കൾ ഉള്ള കാലത്താണ് സമൂഹം നീങ്ങി പോകുന്നത് അത്തരത്തിൽ ഒരു വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

   

കരുതലും സ്നേഹവും നൽകേണ്ട പെറ്റമ്മ ഓടയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോൾ സംരക്ഷണം നൽകിയത് തിരുവനായ്ക്കൾ വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാൽ വിശ്വസിച്ചാൽ മതിയാവൂ നടുക്കത്തോടെയാണ് എല്ലാവരും സോഷ്യൽ മീഡിയയിലൂടെ കണ്ടത്. ഒരു കൂസലും കൂടാതെയാണ് അമ്മ കുഞ്ഞിനെ ഓടയിലേക്ക് വലിച്ചെറിഞ്ഞത്. കുഞ്ഞു കരയാൻ തുടങ്ങിയതോടെ ആ സ്ത്രീ അവിടെ നിന്നും ഓടി പോവുകയായിരുന്നു.

എന്നാൽ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഓടിവന്ന തെരുവ് നായ്ക്കൾ കുഞ്ഞിനെ ഓടയിൽ കാണുകയും കുട്ടിയെ അതിൽ നിന്നും വലിച്ചു പുറത്തേക്ക് ഇടുകയും ആണ് ചെയ്തത്. ആ ദേവനായ്ക്കൾ കുട്ടിയെ ഒന്നും തന്നെ ചെയ്തില്ല അവർ കുരച്ചുകൊണ്ട് അതിലൂടെ പോകുന്ന എല്ലാവരെയുംകുട്ടിയിലേക്ക് ശ്രദ്ധ ചെലുപ്പിച്ചു. അപ്പോഴായിരുന്നു എല്ലാവരും കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ കണ്ടത് തിരുവോണായികളെല്ലാം തന്നെ കുട്ടിക്ക് സംരക്ഷണം.

നൽകി ചുറ്റും നിൽക്കുന്നുണ്ടായിരുന്നു. പിന്നീട് ആളുകളെല്ലാവരും തന്നെ ഒത്തുകൂടുകയും കൂട്ടിയ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഭാഗ്യത്തിന് കുട്ടിക്ക് അതൊന്നും തന്നെ സംഭവിച്ചില്ല. ഇത്തരത്തിൽ കുട്ടിയെ ഉപേക്ഷിച്ച സ്ത്രീ ക്കെതിരെ അന്വേഷണങ്ങൾ നടക്കുകയാണ് സിസിടിവിയിൽ പതിഞ്ഞതോടെ ദൃശ്യങ്ങളെല്ലാം തന്നെ എല്ലാവരും കാണുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *