ഇതുപോലെ നെഞ്ചിടിപ്പോടെ കണ്ട വീഡിയോ വേറെ ഉണ്ടാവില്ല. ശ്വാസമടക്കിപ്പിടിച്ചേ വീഡിയോ കാണാനാകൂ.

റെയിൽവേ സ്റ്റേഷനുകളിൽ ഉണ്ടാകുന്ന അപകടങ്ങളെ പറ്റി നമ്മൾ സോഷ്യൽ മീഡിയയിലൂടെ നിരവധി കണ്ടിട്ടുണ്ടല്ലോ നെഞ്ചിടിപ്പോടെ ആയിരിക്കും അതിൽ പല വാർത്തകളും നമ്മൾ കാണാറുള്ളത് പലതും മരണങ്ങൾ തന്നെയായിരിക്കും. അതുപോലെ തലനാരിക്ക് രക്ഷപ്പെടുന്ന തരത്തിലുള്ള വീഡിയോകളും നമ്മൾ ധാരാളം കണ്ടിട്ടുണ്ടാകും അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് .

   

പക്ഷേ ഇവിടെ രക്ഷപ്പെട്ടത് ഒരു ചെറിയ കുട്ടിയായിരുന്നു. ട്രെയിൻ വരുന്നതിന്റെ ഇടയിൽ അമ്മയുടെ കയ്യിൽ നിന്നും റെയിൽവേ പാലത്തിലേക്ക് വീണ രണ്ടു വയസ്സുകാരി പിന്നീട് സംഭവിച്ചത് കണ്ട് അത്ഭുതത്തോടെ എല്ലാവരും നോക്കി നിന്നുപോയി. കുഞ്ഞിനെ രക്ഷിച്ചത് ശരിക്കും ദൈവം തന്നെയാണെന്ന് സോഷ്യൽ ലോകത്തെ എല്ലാവരും അഭിപ്രായപ്പെട്ടു .

ട്രെയിൻ വരുന്നതിന്റെ ഇടയിൽ പാടത്തിലേക്ക് വീണ രണ്ടു വയസ്സുകാരി ഒന്നും ചെയ്യാനുള്ള സമയമോ സന്ദർഭമോ ഒന്നും തന്നെ അവർക്ക് അപ്പോൾ ലഭിച്ചില്ല. ചങ്ക് പൊട്ടി ദൈവമേ എന്നൊരു വിളിയായിരുന്നു. മനസ്സു നിറഞ്ഞുള്ള എല്ലാവരുടെയും ആ വിളി കണ്ടില്ലെന്ന് നടിക്കാൻ ഏത് ദൈവങ്ങൾക്കാണ് സാധിക്കുന്നത്. അത്ഭുതമെന്നു പറയട്ടെ ആ കുഞ്ഞിനെ ഒരു പോറൽ പോലും ഏറ്റില്ല. പാളത്തിലേക്ക് വീണ കുഞ്ഞ് പെട്ടെന്ന് മാറി വേറൊരു സൈഡിലേക്ക് വീണു.

ഇതോടെ കുഞ്ഞിന് മുകളിലൂടെ ട്രെയിൻ കടന്നു പോവുകയായിരുന്നു. കുഞ്ഞിന്റെ മുകളിലൂടെ ട്രെയിൻ കടന്നു പോകുമ്പോൾ ചുറ്റും കൂടി നിന്നവർക്ക് ശ്വാസം നിലച്ചു പോകുന്ന അവസ്ഥയായിരുന്നു. തീവണ്ടി കടന്നുപോകുന്നത് കണ്ട് അവൻ ഒന്നുമറിയാതെ അവിടെ തന്നെ കിടന്നു അതായിരുന്നു ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. സോഷ്യൽ മീഡിയയിൽ എല്ലാവരും ഈ കാഴ്ച കണ്ട് വല്ലാതെ ഞെട്ടി പോയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *