ഒരിക്കൽ തന്റെ ജീവൻ രക്ഷിച്ച യുവതിയുടെ അടുത്തേക്ക് കാലങ്ങൾക്ക് ശേഷം ഓടിവന്ന് അണ്ണാൻ. ശേഷം സംഭവിച്ചത് കണ്ടോ.

കൊടുക്കുന്ന സ്നേഹം അതുപോലെ തന്നെ ഇരട്ടിയായി തിരികെ നൽകുന്നതിൽ മനുഷ്യരെക്കാൾ ഭേദം മൃഗങ്ങൾ തന്നെയാണ് എന്നതിൽ ആർക്കും തന്നെ സംശയമുണ്ടാവില്ല. അത് തെളിയിക്കുന്ന ചില യഥാർത്ഥ സംഭവങ്ങളും നമ്മൾ പലർക്കും അനുഭവം ഉണ്ടായിരിക്കുകയും ചെയ്യും അത്തരത്തിൽ എട്ടുവർഷത്തെ സ്നേഹവും നന്ദിയും അറിയിക്കാൻ എത്തിയ ഒരു അണ്ണാൻ കുഞ്ഞിന്റെ യഥാർത്ഥ സംഭവകഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

മനുഷ്യരും മൃഗങ്ങളും തമ്മിൽ അവിശ്വസനീയമായ കളങ്കമില്ലാത്ത സ്നേഹബന്ധങ്ങൾ ഉണ്ടാകാറുണ്ട് എന്നിരുന്നാലും വന്യജീവികളുടെ കാര്യത്തിൽ നമ്മൾ കുറെ കൂടി ജാഗ്രത പാലിക്കാറുണ്ട്. എങ്കിലും ഒരാപത്ത് സംഭവിച്ചാൽ അവർക്ക് വേണ്ടി നമ്മൾ സഹായങ്ങൾ നൽകേണ്ടതുമാണ്. മൂങ്ങയുടെ ആക്രമണത്തിൽപെട്ട് ജീവനുവേണ്ടി പിടയുന്ന അണ്ണാൻ കുഞ്ഞിനെ വീടിന്റെ പരിസരത്ത് നിന്നും കണ്ടെത്തിയത് അവർ അണ്ണാൻ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുവരികയും സംരക്ഷിക്കുകയും ചെയ്തു .

അവരോട് വളരെ പെട്ടെന്ന് ഇണങ്ങിയ അണ്ണാൻ കുഞ്ഞിനെ അവന്റെ അസുഖങ്ങളെല്ലാം ഭേദമാക്കി തിരികെ പറഞ്ഞയക്കുകയും ചെയ്തു എന്നാൽ അപ്പോഴൊന്നും പ്രതീക്ഷിച്ചിരുന്നില്ല കാലങ്ങൾക്ക് ശേഷം ഞങ്ങളെ കാണാൻ അവൾ തിരികെ വരുമെന്ന്. ഒരു ദിവസം ജനാലയിലും വാതിലിന്റെ അടിഭാഗത്തും കുറെ ശബ്ദങ്ങൾ കേൾക്കുന്നത് കണ്ടപ്പോൾ എന്താണെന്ന് നോക്കിയതായിരുന്നു യുവതി അപ്പോഴാണ് അണ്ണാൻ കുഞ്ഞിനെ കണ്ടത്. അണ്ണൻ കുഞ്ഞ് യുവതിയെ കണ്ടതോടെ ചാടിക്കയറുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.

അപ്പോൾ അണ്ണാൻ കുഞ്ഞിന്റെ കാലിന് ചെറിയൊരു പരിക്ക് പറ്റിയിരുന്നു യുവതി ഉടനെ തന്നെ അണ്ണാൻ കുട്ടിക്ക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുകയും ചെയ്തു. അപ്പോഴും അണ്ണാൻ കുട്ടിക്ക് പറയാൻ ഉണ്ടായിരുന്നു. പിറ്റേദിവസം പോയി നോക്കിയപ്പോൾ അവർ കണ്ടത് പ്രസവിച്ചു കിടക്കുന്ന അണ്ണൻ കുഞ്ഞിനെയും നാല് കുട്ടികളെയും ആയിരുന്നു. ഇതായിരുന്നു അണ്ണാൻ കുട്ടി പറയാൻ ശ്രമിച്ചത്. ചിലപ്പോൾ തന്റെ കുഞ്ഞുങ്ങളുടെ സംരക്ഷണം ഇവിടെ സേഫ് ആയിരിക്കുമെന്നാണ് അണ്ണാൻ കുട്ടിക്ക് തോന്നിക്കാണും.

Leave a Reply

Your email address will not be published. Required fields are marked *