എത്രയെല്ലാം എത്രയെല്ലാം വാക്കുകൾ കൊണ്ട് പറയാൻ ശ്രമിച്ചാലും നമുക്കൊന്നും തന്നെ സഹോദര സ്നേഹത്തെ നിർവഹിക്കാൻ സാധിക്കില്ല. അത് ഹൃദയത്തിൽ നിന്ന് തന്നെ വരുന്ന ഒരു അനുഭൂതിയാണ്. എത്രയൊക്കെ വഴക്കിട്ടാലും തല്ലു കൂടിയാലും ജീവിതത്തിൽ എപ്പോഴെങ്കിലും തന്റെ സഹോദരങ്ങളേ പിരിഞ്ഞിരിക്കാൻ പറ്റാത്ത ഒരു സന്ദർഭം ഉണ്ടാകുമ്പോൾ ആയിരിക്കും .
ആ സ്നേഹത്തിന്റെ ആഴം എത്രയാണെന്ന് നമ്മൾ തിരിച്ചറിയുന്നത്. ഇവിടെ ഈ അനുജൻ ലോകത്തിലെ ഏറ്റവും ഭാഗ്യം ചെന്ന ഒരു അനിയൻകുട്ടി തന്നെയാണ്. കാരണം തന്നെ സ്നേഹിക്കാനും നോക്കാനും ഇത്രയും സ്നേഹമുള്ള ഒരു ചേച്ചിയെ ആണല്ലോ കിട്ടിയത്. 18 വർഷങ്ങൾക്കുശേഷം തനിക്കൊരു അനുജൻ ജനിക്കുകയാണ്.
അതുകൊണ്ടുതന്നെ അമ്മയുടെ ഡെലിവറി റൂമിന്റെ മുൻപിൽ ഇരുന്ന് ഒരുപാട് സങ്കടത്തോടെയും ആകാംക്ഷയോടെയും അനിയന് വേണ്ടി കാത്തിരിക്കുന്ന ചേച്ചിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. തന്നെ അനിയനെ അച്ഛന്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. മനസ്സുനിറഞ്ഞ സന്തോഷത്തിന്റെ താ നമുക്കെല്ലാവർക്കും തന്നെ കാണുമ്പോൾ തന്നെ മനസ്സിലാകും ഒരുപാട് മണിക്കൂറുകൾക്കു ശേഷമായിരുന്നു.
ആ കാത്തിരിപ്പിന് എല്ലാം വിരാമം ഇട്ടുകൊണ്ട് തന്റെ അനുജനെ ചേച്ചി കയ്യിലേക്ക് ഏറ്റുവാങ്ങിയത്. ഒരമ്മയുടെ കയ്യിലേക്ക് കുഞ്ഞിനെ കിട്ടുന്ന അതേ സ്നേഹവും കരുതലും ചേച്ചിയുടെ മുഖത്ത് നിന്നും തന്റെ അനിയനെ ചേർത്തുപിടിക്കുന്നതിൽ നിന്നും നമുക്ക് മനസ്സിലാകും. ഈ അനുജൻ ഏറെ ഭാഗ്യം ചെന്ന കുട്ടി തന്നെയാണ് ഒരേ നിമിഷം അവനെ ചേച്ചിയെയും ഒരു അമ്മയെയും ആണ് കിട്ടിയിരിക്കുന്നത്.