ആരോരുമില്ലാത്ത ഈ നായക്കുട്ടിയുടെ സ്നേഹം കണ്ടാൽ ആരുടെയും മനസ്സലിഞ്ഞു പോകും. നിങ്ങൾക്ക് ഇഷ്ടമാണോ നായക്കുട്ടികളെ?

ആരോരുമില്ലാതെ ഒറ്റയ്ക്ക് ജീവിക്കേണ്ടി വന്നവരുടെ ജീവിത അനുഭവങ്ങൾ വളരെയധികം ബുദ്ധിമുട്ടും കഷ്ടപ്പാടും നിറഞ്ഞതായിരിക്കും. അവർ അനുഭവിക്കുന്ന ഒറ്റപ്പെടൽ അതിനെ തീർത്തു കൊടുക്കാൻ കൂടെ ഒരാളുണ്ടെങ്കിൽ മാത്രമേ സാധിക്കൂ. മനുഷ്യന്മാർക്ക് മാത്രമല്ല ജീവികളുടെ കാര്യത്തിലും അതുപോലെ തന്നെയാണ് ഒറ്റയ്ക്ക് ആരോപണം സ്നേഹിക്കാൻ ഇല്ലാതെ കഴിയേണ്ടിവരുന്ന തെരുവിലെ ഓരോ മൃഗങ്ങളുടെയും അവസ്ഥ ഇതുപോലെ തന്നെയാണ്.

   

എന്നാൽ തങ്ങളെ സ്നേഹിക്കാൻ വരുന്നവരെ കാണുമ്പോൾ അവർക്ക് തിരിച്ചറിയാനും സാധിക്കും. അതുപോലെ ഒരു നായ കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച വലിയ മാറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇതിലെ യുവാവ് രാവിലെ നടക്കാൻ വേണ്ടി ഇറങ്ങിയതാണ് അപ്പോഴാണ് അയാളുടെ കൂടെ ഒരു നായകുട്ടി വരുന്നത് ശ്രദ്ധിച്ചത്,

ആദ്യമെല്ലാം അതിനെ ഓടിക്കാൻ ശ്രമിച്ചു എങ്കിലും വീണ്ടും വീണ്ടും നായകുട്ടി അയാളുടെ അരികിലേക്ക് വരുന്നതാണ് കണ്ടത് മുൻപ് യാതൊരു പരിചയം ഇല്ലാതിരുന്നിട്ടും അയാളോട് വലിയ സ്നേഹമാണ് നായ്ക്കുട്ടി കാണിച്ചത്. നായക്കുട്ടിയുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കുവാൻ അയാൾക്ക് സാധിച്ചില്ല. തിരികെ വീട്ടിലേക്ക് പോകുമ്പോൾ ആ നായക്കുട്ടിയെയും കൊണ്ടാണ് അയാൾ പോയത് വീട്ടിലേക്ക് എത്തിയതും. നായക്കുട്ടിയെ കണ്ട് അയാളുടെ അമ്മ വളരെയധികം സന്തോഷിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം.

പുതിയ ഒരു സാഹചര്യത്തിൽ എത്തിയതിന്റെ ഒരു ഭയം നായകുട്ടിയുടെ മുഖത്ത് ഉണ്ടെങ്കിലും തനിക്ക് ലഭിച്ചത് വലിയ സുരക്ഷിതത്വമാണെന്ന് ആ നായ്ക്കുട്ടി തിരിച്ചറിയുന്നുണ്ടായിരുന്നു. നായക്കുട്ടിക്ക് കൂട്ടായി ആ വീട്ടിൽ മറ്റ് കുറെ നായ്ക്കളും ഉണ്ടായിരുന്നു. ഒരാളെയെല്ലാം ഒരുപാട് സഹോദരങ്ങളേയാണ് ആ നായക്കുട്ടിക്ക് ലഭിച്ചത് അതിനു കാരണക്കാരനായ ആ യുവാവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

Leave a Reply

Your email address will not be published. Required fields are marked *