കടയുടെ ഉള്ളിലേക്ക് കയറിവന്ന ഒരു മാൻ കുട്ടിയുടെ ചിത്രം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുകയാണ് ഈ ചിത്രം എന്താണ് ഈ ചിത്രം ഇത്രയും വൈറൽ ആവാൻ കാരണം എന്നല്ലേ അതിന് പിന്നിൽ ഒരു കഥയുണ്ട്. വളരെ ഗൗതുകം ഉണ്ടാക്കുന്നതും അതേസമയം സ്നേഹത്തിന്റെയും നന്മയുടെയും കൂടെ കഥയാണ് ഇത്. ജോസഫ് പതിവുപോലെ തന്റെ കടയെല്ലാം തുറന്ന് കച്ചവടം ചെയ്യാൻ തുടങ്ങുകയായിരുന്നു.
ഒരു ടൂറിസ്റ്റ് സ്പോട്ടിലാണ് ആ കടൽ സ്ഥിതി ചെയ്യുന്നത് എന്നാൽ ഇപ്പോൾ സീസൺ അല്ലാത്തതുകൊണ്ട് തന്നെ കടയിൽ ആളുകൾ വരുന്നത് വളരെ കുറവാണ്. എന്നാൽ ഒരു ദിവസത്തെ കച്ചവടം കളയുണ്ടല്ലോ എന്ന് കരുതി അയാൾ കട തുറന്നതായിരുന്നു അപ്പോഴാണ് കടയിലേക്ക് ഒരു മാൻകുട്ടി കയറി വന്നത്. ടൂറിസ്റ്റുകൾ ഇല്ലാത്തതുകൊണ്ട് തന്നെ അവരും പട്ടിണിയിലായിരുന്നു .
ഇത് മനസ്സിലാക്കിയ ജോസഫ് ആൺകുട്ടിക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തു ഭക്ഷണമെല്ലാം കഴിച്ച് മാൻകുട്ടി തിരികെ പുറത്തേക്ക് ഇറങ്ങിപ്പോവുകയും ചെയ്തു. തുടർന്ന് അയാൾ കടയിൽ കയറിയിരിക്കുകയും ചെയ്തു എന്നാൽ പിന്നീട് ആയിരുന്നു വളരെ കൗതുകമുള്ള ആ സംഭവം നടന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ മാൻ തിരികെ വന്ന് നിൽക്കുന്നു കാര്യമറിയാനായി അമാനിന്റെയും അടുത്തേക്ക് ചെന്നപ്പോഴായിരുന്നു ഈമാൻ പോയി വേറെ മൂന്നു മാനുകളെയും ആയിട്ടായിരുന്നു അവിടേക്ക് വന്നത്.
ഒന്നും പറയാതെ തന്നെ ആ മാനുകൾ എന്താണ് പറയാൻ വന്നതെന്ന് ജോസഫിന് വ്യക്തമായിരുന്നു. ഇത് ആ മാലിന്യ വീട്ടുകാർ ആയിരിക്കാം അവരും പട്ടിണിയിൽ ആയിരിക്കാം അവർക്കും ഭക്ഷണം കൊടുക്കണം ഭക്ഷണം കിട്ടിയപ്പോൾ തന്റെ വീട്ടുകാരെ മറക്കാതെ അവർക്കുകൂടി വിശപ്പടക്കാൻ വേണ്ടി അവിടേക്ക് കൊണ്ടുവന്ന ആ മാണി കാണിച്ച നല്ല മനസ്സിന് എത്ര സ്നേഹം നൽകിയാലും മതിയാകില്ല. സംസാരിക്കാൻ കഴിയില്ലെങ്കിലും അവർക്കും നമ്മളെപ്പോലെ മനസ്സ് ഉണ്ട് എന്നതിനെ ഇതിലും വലിയ തെളിവ് വേണോ.