ഈ നായ ചെയ്തത് കണ്ടാൽ ആരുടെയും കണ്ണ് നിറയും. പാമ്പിന്റെ കൊത്ത് കിട്ടിയിട്ടും വീട്ടുകാർക്ക് വേണ്ടി നായ ചെയ്തത് കണ്ടോ.

അണലിയുടെ കുത്ത് കിട്ടിയിട്ടും വീട്ടുകാരെ രക്ഷിക്കാൻ ഈ നായകൾ ചെയ്തത് കണ്ടാൽ ആരുടെയും കണ്ണുകൾ നിറഞ്ഞു പോകും. വീട്ടിലേക്ക് നുഴഞ്ഞുകയറിയ അണലിയെ വീട്ടുകാർക്ക് യാതൊരു അപത്തും വരാത്ത രീതിയിൽ അതിനെ ഓടിക്കാൻ ശ്രമിച്ച നായക്കുട്ടികൾക്ക് സംഭവിച്ചത് ഇതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനു വേണ്ടി നായക്കുട്ടികളെ വിളിച്ചതായിരുന്നു പക്ഷേ അവർ ഭക്ഷണം കഴിക്കാതെ വീട്ടിലെ പൂന്തോട്ടത്തിൽ ചുറ്റിക്കറങ്ങി നടക്കുന്നത് അയാൾ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.

   

പെട്ടെന്നായിരുന്നു കാറിന്റെ അടുത്ത് നിന്ന് നായ എന്തോ ഒന്നിനെ പുറത്തേക്ക് വലിച്ചെടുക്കുന്നത് കണ്ടത്. ആ പാപിനെ നിലം തൊടാൻ അനുവദിക്കാതെ മറ്റു രണ്ടു നായ്ക്കളും മാറിമാറി ശബ്ദം ഉണ്ടാക്കുകയും അതിനെ ഓടിക്കാനും ശ്രമിച്ചു. ചെന്ന് നോക്കിയപ്പോൾ കണ്ടത് ഒരു അണലി പാമ്പ് ചത്തു കിടക്കുന്നു. ഇതിനു മുൻപ് പല പാമ്പുകളെയും അവർ കൊന്നിട്ടുള്ളത് കൊണ്ട് അപ്പോൾ അത് കാര്യമാക്കിയില്ല. പക്ഷേ അതിൽ ഒരു നായ മാത്രം ഭക്ഷണം കഴിച്ചു മറ്റ് രണ്ട് നായ്ക്കൾ രണ്ടു സ്ഥലങ്ങളിലായി കിടക്കുകയും ചെയ്തു.

പെട്ടെന്ന് തുടങ്ങിയ ക്ഷീണം കൂടി വന്നു അടുത്തുപോയി നോക്കിയപ്പോൾ പാമ്പിന്റെ കഴിയേണ്ട പാടുകൾ ഉണ്ടായിരുന്നു ഉടനെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ഡോക്ടറെ കാണാൻ സാധിച്ചില്ല പിന്നീട് മറ്റു വഴികളിലൂടെ ഒരു ഡോക്ടറെ കണ്ടെത്തുകയും വീട്ടിലേക്ക് വന്ന നായ കുട്ടികൾക്ക് വേണ്ട ആന്റിവനം നൽകുകയും ചെയ്തു.

എന്നാൽ ഒന്നും പറയാനാവില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞ മറുപടി. എന്നാൽ പറ്റിയ ദിവസം നായകുട്ടിയുടെ സ്ഥിതി വീണ്ടും വഷളായി കൊണ്ടിരുന്നു. അനങ്ങാൻ കഴിയാത്ത അവസ്ഥ. വായിൽ നിന്ന് നുരയും പതയും വരുന്നു. ഓരോ നിമിഷവും സ്ഥിരീ കൂടുതൽ വഷളായി കൊണ്ടേയിരുന്നു. പക്ഷേ അത്ഭുതമെന്നോണം പിറ്റേദിവസം നായ നടന്നു തുടങ്ങി. വെള്ളം കുടിച്ചു 48 മണിക്കൂർ കഴിഞ്ഞു നായകുട്ടിക്ക് ഒന്നും സംഭവിച്ചില്ല. അതെ ആ രണ്ടു നായക്കുട്ടികളും മരണത്തിന്റെ നൂൽ പാലത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *