സ്നേഹത്തോടെ മത്സ്യങ്ങളുടെ വായിൽ ഭക്ഷണം കൊടുക്കുന്ന താറാവ്. താറാവിന്റെ പ്രവർത്തി അൽഭുതം തന്നെ.

മനുഷ്യർ മൃഗങ്ങളോട് കാണിക്കുന്ന സ്നേഹത്തിന്റെ വീഡിയോകൾ നമ്മൾ പലതും കണ്ടിട്ടുണ്ട് പക്ഷേ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. മത്സ്യങ്ങൾക്ക് തീറ്റ കൊടുക്കുന്ന താറാവ് ഈ താറാവിനെ മത്സ്യങ്ങളോടുള്ള സ്നേഹമാണ് സോഷ്യൽ മീഡിയയിൽ എല്ലാം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

   

താരമായിട്ടുള്ള താറാവ് തനിക്ക് കിട്ടിയ ഭക്ഷണംമത്സ്യങ്ങൾക്ക് വേണ്ടിയും നൽകിയാണ് പരോപകാരി ആകുന്നത്. താറാവിനെ തന്റെ സഹജീവികളോടുള്ള സ്നേഹമാണ് ഇവിടെ കാണുന്നത് സ്വന്തം ഭക്ഷണ പാത്രത്തിൽ നിന്നും മത്സ്യങ്ങൾക്ക് തീറ്റ നൽകുന്ന താറാവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം വൈറൽ ആവുകയാണ് എല്ലാവർക്കും വലിയ അത്ഭുതമായിരുന്നു ഈ കാഴ്ച കണ്ടപ്പോൾ.

ഒരു വലിയ വെള്ളക്കെട്ടിന്റെ മുകളിലായി നിർമ്മിച്ച ഒരു വലിയ കണ്ടെയ്നറിൽ ധാന്യങ്ങൾ നിറച്ചു വെച്ചിരിക്കുന്നതും അതിന്റെ മുകളിൽ നിന്ന് താറാവ് ഭക്ഷണം കഴിക്കുകയും അത് കഴിക്കുന്നതിനോ കൂടെ തന്നെ താറാവ് തന്റെ ഭക്ഷണം വെള്ളത്തിൽ ഉള്ള മത്സ്യങ്ങൾക്ക് വേണ്ടി ഭക്ഷണം തന്റെ കൊക്ക് കൊണ്ട് എടുത്ത് വെള്ളത്തിലേക്ക് വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. സമയത്ത് മത്സ്യങ്ങൾ കൂട്ടമായി വന്ന താറാവിന്റെ വായിൽ ഉള്ള ഭക്ഷണം എല്ലാം തന്നെ അവർ കഴിക്കുകയാണ്.

ഇത് എവിടെ നിന്നുള്ള വീഡിയോ ആണ് എന്ന് വ്യക്തമല്ല പക്ഷേ താറാവ് ഒന്നിലധികം തവണ ഭക്ഷണം കഴിക്കുകയും പിന്നീട് മീനുകൾക്ക് കൊടുക്കുന്നതും വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും നിരവധി ആളുകളാണ് ഇവരുടെ സ്നേഹത്തെ പ്രശംസിച്ച രംഗത്ത് വന്നിരിക്കുന്നത്. തനിക്ക് കിട്ടിയ ഭക്ഷണം കിട്ടാത്തവർക്ക് പകർത്തു നൽകുന്ന മനുഷ്യന്റെ വളരെ നന്മയറിയ സ്വഭാവം മൃഗങ്ങളിലും കാണാം.

Leave a Reply

Your email address will not be published. Required fields are marked *