ആരും സഹായിക്കാൻ ഇല്ലാതെ വഴിയിൽ നിന്ന അന്ധനെ കണ്ട് ബാലൻ ചെയ്തത് നോക്കൂ.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നേടുന്ന ഒരു ചിത്രം ഉണ്ട് കണ്ണ് കാണാൻ കഴിയാത്ത അന്ധനായ വ്യക്തിയെ ബസ് കയറ്റി വിടുന്ന ഒരു ചെറിയ കുട്ടിയുടെ ചിത്രം ആ കുഞ്ഞ് മനസ്സിനെ ഏവരും നിറഞ്ഞ മനസ്സോടെ ഒരു കയ്യടി നൽകുകയാണ്. ആരും സഹായത്തിന് എല്ലാവരെയും ബസ്സിൽ കയറാൻ നിന്ന അന്ധനായ വ്യക്തിക്കാണ് ആ കുഞ്ഞു പയ്യൻ വഴികാട്ടിയായും സഹായിയായും എത്തിയത്.

   

ആ വ്യക്തിക്ക് പോകേണ്ട സ്ഥലത്തേക്ക് എത്തിക്കാൻ വേണ്ടി ആരും സഹായിക്കാതെ നിന്ന് അന്ധനാണ് ആ കൊച്ചു ബാലന്റെ വലിയ മനസ്സിന്റെ സഹായം ഏറ്റത്. കണ്ണ് കാണാൻ കഴിയാത്തതുകൊണ്ട് ആരുടെയെങ്കിലും സഹായം ലഭിച്ചാൽ അദ്ദേഹത്തിന് ബസ്സിൽ കയറാൻ സാധിക്കും കുറെ നേരമായി ആരും സഹായത്തിന് ഇല്ലാതെ നിന്ന് അന്ധനാണ് .

ആ കൊച്ചു പയ്യൻ സഹായത്തിനു വേണ്ടി എത്തുകയും അദ്ദേഹത്തിനു പോകേണ്ട ബസ് വിളിച്ചു നിർത്തിയ വഴികാട്ടിയായി അദ്ദേഹത്തെ സുരക്ഷിതമായി ബസ്സിൽ കയറ്റപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലാണ് ഈ സംഭവം നടക്കുന്നത്.

മറ്റുള്ളവരെ സഹായിക്കുക എന്ന മനസ്സ് നമ്മൾ മനുഷ്യർക്ക് ഉണ്ടായിരിക്കേണ്ട ഒരു അടിസ്ഥാന മൂല്യം തന്നെയാണ്. എങ്കിൽ മാത്രമേ ഒരു സന്ദർഭത്തിൽ നമ്മളെ സഹായിക്കാൻ ആരെങ്കിലും ഈ ലോകത്ത് ഉണ്ടാവുകയുള്ളൂ.ആരോരുമില്ലാത്ത വ്യക്തികളെയും നമ്മുടെ സഹായം ആവശ്യമുള്ള വ്യക്തികളെയും നമ്മൾ സഹായിക്കുകയാണ് ചെയ്യുന്നത് എങ്കിൽ ഒരു നിമിഷം അവർ മനസ്സിൽ നമ്മൾ നന്നായിരിക്കണം എന്ന് ആഗ്രഹിക്കും. അവരുടെ നല്ല മനസ്സുമാരെയും നമ്മളും നല്ലതാവാൻ.

Leave a Reply

Your email address will not be published. Required fields are marked *