തന്റെ കുഞ്ഞനുജനെ കടിച്ചു കീറാൻ വന്ന സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷിച്ച ചേച്ചി.

സോഷ്യൽ ലോകം ഇരട്ടചങ്കുകാരി ചേച്ചി കുട്ടി എന്ന വിശേഷിപ്പിച്ച ആ പൊന്നുമോൾ ഇതാണ് അങ്ങനെ വിളിക്കാനുള്ള കാരണം എന്താണെന്ന് വെച്ചാൽ സ്വന്തം അനുജനെ ഭക്ഷണമാക്കാൻ എത്തിയ പോലെ അനുജന്റെ ജീവൻ സംരക്ഷിച്ചു പിടിച്ച പുലിക്കുട്ടിയായ ചേച്ചി കേൾക്കുമ്പോൾ വിശ്വസിക്കാൻ കുറച്ച് പ്രയാസം തോന്നുമെങ്കിലും വിശ്വസിച്ചാൽ മതിയാകു.

   

അലറി വരുന്ന പുലിയുടെ മുന്നിൽ നിന്നും സ്വന്തം ജീവൻ പോലും നോക്കാതെ അതിസാഹസികമായി രക്ഷിച്ച ചേച്ചി. പുലിയുടെ ആക്രമണത്തിൽ മുഖവും കഴുത്തും എല്ലാം തന്നെ ചോരയിൽ കുളിച്ചിട്ടും അവൾ അനുജനെ നെഞ്ചോട് ചേർത്ത് പൊതിഞ്ഞു പിടിച്ചു. ഒരു പോറൽ പോലും എടുക്കാതെ.

എല്ലാദിവസത്തെയും പോലെ തന്നെ പാടത്ത് നിന്നും കളിയെല്ലാം കഴിഞ്ഞ് അനുജനെയും വിളിച്ച് വീട്ടിലേക്ക് ഇറങ്ങുമ്പോൾ ആയിരുന്നു പുലി അവരുടെ മുന്നിലേക്ക് ചാടി വീണത്. പുലിയുടെ നെറ്റിയിലേക്ക് അമർന്നു പക്ഷേ അനുജനെ വിട്ടില്ല. ചേച്ചിയെയും അനുജനെയും പോലെ ആക്രമിക്കുന്നത് കണ്ട് നാട്ടുകാരെല്ലാവരും പാഞ്ഞു വരികയായിരുന്നു. അത് കണ്ട് പുള്ളി കാട്ടിലേക്ക് മറന്നുപോയി എന്നാൽ പുലിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ രക്തം മാറുന്ന ബോധം മറഞ്ഞുവെങ്കിലും അവൾ അനുജനെ ചേർത്ത് തന്നെ പിടിച്ചിരുന്നു.

പുലിയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയ ചേച്ചിയെയും അനുജനെയും പിന്നീട് ആശുപത്രിയിൽ എത്തിക്കുകയും വേണ്ടപ്പെട്ട ചികിത്സകൾ എല്ലാം നടത്തുകയും ചെയ്തു.സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് അവൾ അനുജന്റെ ജീവൻ രക്ഷിച്ചത്. ഈ ചേച്ചിക്ക് ഇന്ത്യൻ ശിശുക്ഷേമ കൗൺസിൽ മാർക്കണ്ഡേയ പുരസ്കാരം നൽകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *