കുഞ്ഞുങ്ങളെ ശകാരിക്കുകയും നേർവഴിക്ക് നടത്തുകയും അവർക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുന്നത് മുൻപേ കൃത്യസമയത്ത് രക്ഷിക്കുകയും ചെയ്യുന്നത് മാതാപിതാക്കൾ ആയിരിക്കും എന്നാൽ മാതാപിതാക്കളെ പോലെ തന്നെ കുഞ്ഞിനെ വളരെയധികം ഉത്തരവാദിത്വത്തോടെ നോക്കുന്ന ഒരു പൂച്ചക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
വിദേശ നാടുകളിൽ എല്ലാം തന്നെ വീടുകളിൽ ഒരു വളർത്തു മൃഗം ഉണ്ടായിരിക്കുക തന്നെ ചെയ്യും അവർ അവിടുത്തെ കുഞ്ഞുങ്ങളുമായി വളരെയധികം അടുപ്പവും ഉണ്ടായിരിക്കും മാതാപിതാക്കൾ നോക്കുന്നതിനേക്കാൾ വളരെയധികം സുരക്ഷിതമായിട്ടായിരിക്കും ആ വളർത്തു മൃഗങ്ങൾ കുഞ്ഞുങ്ങളെ നോക്കുന്നത്.
പുറത്തുനിന്നും അവരെ ആരെങ്കിലും ആക്രമിക്കാൻ വന്നാലോ അല്ലെങ്കിൽ വീടിനകത്ത് തന്നെ അവർ എന്തെങ്കിലും തരത്തിലുള്ള കുറുമ്പുകൾ കാണിച്ചാലും അതിനെ നേർവഴിക്ക് നടത്താൻ ഈ മൃഗങ്ങൾക്ക് സാധിക്കും. അത്തരത്തിൽ ഒരു പൂച്ചക്കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ബാൽക്കണിയിൽ കൈ എത്തിക്കാൻ നോക്കുന്ന കുഞ്ഞിനെ അതുപോലെ ചെയ്യുന്നത് അപകടമാണ്.
എന്ന് മനസ്സിലാക്കിയ പൂച്ചക്കുട്ടി കുഞ്ഞിനെ പ്രവർത്തിയിൽ നിന്നും പിന്തിരിപ്പിക്കുകയാണ് അവൻ ഭിത്തിയിൽ കൈപിടിക്കുമ്പോൾ പൂച്ചക്കുട്ടി ഉടനെ ചെന്ന് കുട്ടിയുടെ കൈയുടെ മുകളിൽ തട്ടും. പൂച്ച കുട്ടിക്ക് അറിയാം അത് വളരെയധികം അപകടം പിടിച്ച ജോലി തന്നെയാണ് എന്ന്. ഇത്രയും ഉത്തരവാദിത്വത്തോടെ ആ കുഞ്ഞിനെ നോക്കുന്ന ഈ പൂച്ചക്കുട്ടിയെ പോലെ ഒരു പൂച്ചക്കുട്ടി നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ നമ്മുടെ കുഞ്ഞുങ്ങൾ എത്രയോ സുരക്ഷിതരായിരിക്കും.