ഇത്രയും ക്രൂരത ആ കുരുന്നുകളോട് കാണിക്കാൻ പാടില്ലായിരുന്നു. ഇവരുടെ അവസ്ഥ കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

റോഡിന്റെ ഇരുവശങ്ങളിലുമായി ഡ്രംസ് കൊട്ടി ചെറിയ സർക്കാർ ചെയ്യുന്ന രണ്ട് പെൺകുട്ടികളെ ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും. സർക്കസുകൾ അല്ലേ? അത് കാണാൻ വളരെ മനോഹരമാണല്ലോ എന്ന് കരുതിയവർക്ക് തെറ്റി. ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്ന ഈ രണ്ടു പെൺകുട്ടികളുടെ ഈ വീഡിയോ കണ്ടാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും.

   

ഇവർ എന്തൊക്കെ അഭ്യാസങ്ങൾ കാണിച്ചിട്ടും ചുറ്റും പോകുന്ന ആരും തന്നെ അവരെ നോക്കു പോലും ചെയ്യുന്നില്ല മാത്രമല്ല അവർക്ക് സഹായത്തിനായി ആരും തന്നെ ഒന്നും കൊടുക്കുന്നില്ല. കുറെ നേരം അഭ്യാസങ്ങൾ കാണിച്ചിട്ടും ആരും തന്നെ ഈ കുഞ്ഞുങ്ങളെ ശ്രദ്ധിക്കുന്നില്ല ഒരു രൂപ പോലും കിട്ടാത്തതുകൊണ്ട് തന്നെ കഴിയുന്ന കുഞ്ഞുങ്ങളെയും നമുക്ക് ഈ വീഡിയോയിൽ കാണാം.

ആ കുഞ്ഞുങ്ങളുടെ കരച്ചിൽ കാണുമ്പോൾ നമ്മുടെഹൃദയം വേദനിക്കും. റോഡിലൂടെ കടന്നുപോകുന്ന ആർക്കും തന്നെ മനസാക്ഷി എന്നൊന്നില്ല എന്ന് നമ്മൾ ചിന്തിച്ചു പോകും. ചില നേരത്തെ മനുഷ്യർ വളരെ ക്രൂരനാണ്. സ്വന്തം കാര്യങ്ങൾക്ക് മാത്രം നമ്മൾ സമയം ചെലവഴിക്കുമ്പോൾ അതിൽ ഒരു പകുതിയെങ്കിലും മറ്റുള്ളവർക്ക് വേണ്ടി നമ്മൾ ചെലവഴിക്കണം എന്ന് ആഗ്രഹിക്കില്ല സ്വന്തം കാര്യം മാത്രം നോക്കാൻ ആയിരിക്കും കൂടുതൽ ആളുകളും ചെയ്യുന്നത്.

ഇതുപോലെയുള്ള വരും നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിക്കുന്നുണ്ട് അവരുടെ പോലെ ആയത് അവരുടെ തെറ്റല്ല പക്ഷേ അവരെയുംഉയരത്തിലേക്ക് കൊണ്ടുവരാൻ നമ്മൾ വേണം സഹായങ്ങൾ നൽകുവാൻ. അവർക്ക് അവസരങ്ങൾ കൊടുക്കുകയും അവരുടെ കഴിവിനെ അംഗീകരിക്കുകയും ആണ് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത്. ഇത്രയും ക്രൂരത ഇനി ആരോടും കാണിക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *