ഇതുപോലെ ഒരു രക്ഷാപ്രവർത്തനം ആരും കണ്ടിട്ടുണ്ടാവില്ല. ഒരു നിമിഷം ആരുടെയും ശ്വാസം നിലച്ചു പോകും.

ഭാഗ്യം കൊണ്ട് മരണം അടുത്തുനിന്നും അകന്നുപോകുന്ന നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ടല്ലോ അതിൽ പലതും റോഡിൽ നടക്കുന്ന അപകടങ്ങൾ ആയിരിക്കും കൂടുതലും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുള്ളത്. മരണത്തിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രമായിരിക്കും അവരെ രക്ഷപ്പെടുന്നത്.

   

വളരെ ഞെട്ടലോടെ ആയിരിക്കും നമ്മൾ അത്തരം വീഡിയോകൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവുക. അതുപോലെ ഒരു വീഡിയോ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ് തന്റെ സഹോദരനെ രക്ഷിക്കുന്ന മറ്റൊരു സഹോദരന്റെ വീഡിയോ. വീട്ടിൽ വച്ച് ടിവിയിൽ ആയിരുന്നു ഈ ദൃശ്യങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ വൈറലായത്. വീടിന്റെ മുറ്റത്ത് പൈപ്പിൽ വെള്ളം കൊണ്ട് അവിടെ വൃത്തിയാക്കുകയായിരുന്നു ചേട്ടൻ.

അപ്പോഴാണ് മുകളിൽ വൃത്തിയാക്കിയിരുന്ന തന്റെ അനിയൻ താഴേക്ക് വീഴുന്നത് കാണുന്നത് അപ്പോൾ ആരെയും വിളിക്കാനുള്ളസമയമൊന്നും തന്നെ ഉണ്ടായില്ല. തന്റെ കൈകളിലേക്ക് അനിയനെ സുരക്ഷിതമായി ആ ചേട്ടൻ പിടിക്കുന്ന ദൃശ്യങ്ങളാണ് ഇത്. കാണുന്ന ആരും തന്നെ ഒന്ന് ഭയപ്പെട്ട് പോകും.

ഒരു ചെറിയ അപകടം പോലും സംഭവിക്കാതെയായിരുന്നു അനിയൻ താഴേക്ക് എത്തിയത്. എന്നാൽ പെട്ടെന്നുണ്ടായ ആ ഷോക്കിൽ നിന്ന് വിട്ടുമാറാൻ കഴിയാതെ താഴെ തന്നെ ഇരിക്കുന്ന ചേട്ടനെ നമുക്ക് കാണാം. സ്വന്തം കൺമുമ്പിൽ വെച്ച് ഇതുപോലെയുള്ള കാര്യങ്ങൾ നടക്കുമ്പോൾ ആരായാലും ഒന്ന് ഷോക്കായി പോകുമല്ലോ. നമ്മളെല്ലാവരും തന്നെ എപ്പോഴായാലും വളരെ സൂക്ഷിച്ച് തന്നെ നിൽക്കണം ഇന്ന് ഇതിലൂടെ ഓർമ്മിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *