ഭാഗ്യം മാത്രമായിരുന്നു ആ സ്ത്രീയെ അവിടെ നിന്നും രക്ഷിച്ചത്. ലോറിയുടെയും തെരുവ് നായയുടെയും ഇടയിൽ പെട്ട യുവതിയെ കണ്ടോ.

ഇന്നത്തെ കാലത്ത് പല ആളുകളും പേടിച്ചു കൊണ്ടാണ് റോഡുകളിൽ നടക്കുന്നത് കാരണമെന്ത് കൊണ്ട് എന്നാൽ റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കൾ ഇപ്പോൾ എല്ലാവരെയും ഉപദ്രവിക്കുന്ന നിരവധി വൈറലാണ്. അതുകൊണ്ടുതന്നെയാണ് എല്ലാവർക്കും പുറത്തിറങ്ങാൻ ഒരു പേടി. നടന്നു പോകുന്ന ആളുകളെ മാത്രമല്ല വണ്ടിയിൽ പോകുന്ന ആളുകളെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നുണ്ട്.

   

എന്നതിന്റെ വളരെയധികം ഭയപ്പെടുത്തുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ആ യുവതിക്ക് ഒന്നും സംഭവിക്കാതെ അവിടെ നിന്നും പോകാൻ സാധിച്ചത്. റോഡിലൂടെ പോകുകയായിരുന്നു ആ സ്ത്രീ ടൂവീലർ ആയിരുന്നു. വണ്ടികളെല്ലാം കൂടി ട്രാഫിക് ജാമിൽ പെട്ടതോടെ ഒരു ലോറിയുടെയും റോഡിന്റെ സൈഡിൽ നിൽക്കുന്ന രണ്ട് തെരുവ് നായ്ക്കളുടെയും ഇടയിലായി ആ യുവതി.

എന്തോ രണ്ട് സെക്കൻഡ് ഭാഗ്യം കൊണ്ടാണ് ഇടയിലേക്ക് കിട്ടിയ ഗ്യാപ്പിലൂടെ ആ സ്ത്രീ വണ്ടിയോടിച്ചു പോയത്. ഇല്ലായിരുന്നുവെങ്കിൽ ഉറപ്പായും ആ തെരുവ് നായ്ക്കൾ സ്ത്രീയെ കടിച്ചുകീറും ആയിരുന്നു. വലിയൊരു അപകടമായിരുന്നു ഒന്നും സംഭവിക്കാതെ പോയത്. റോഡിലൂടെ പോകുമ്പോൾ എത്രതന്നെ നമ്മൾ ശ്രദ്ധിച്ചാലും ഇതുപോലെയുള്ള അപകടങ്ങൾ പ്രതീക്ഷിക്കാതെ വരുന്നതാണ്.

കൂടുതൽ നമ്മൾ ശ്രദ്ധ കൊടുക്കുക എന്നത് മാത്രമാണ് ഇതിന് ചെയ്യാൻ പറ്റുന്ന ഒരേയൊരു കാര്യം. ചെറിയ കുട്ടികളെ എല്ലാം പുറത്തേക്ക് വിടുന്ന വീട്ടുകാരെല്ലാവരും വളരെ ശ്രദ്ധിക്കേണ്ടതാണ്. ഈ വീഡിയോ കാണുമ്പോൾ നമ്മൾ എത്രയോ ഭയപ്പെട്ടിരിക്കുന്നു അപ്പോൾ ആ നിമിഷത്തിലൂടെ കടന്നുപോയ യുവതിയുടെ പേടി നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *