ഈ കുഞ്ഞുമക്കൾ അവരുടെ മാതാപിതാക്കൾക്ക് വലിയ അഭിമാനമാണ്. ഈ കുഞ്ഞുമക്കൾ ചെയ്ത പ്രവർത്തി കണ്ടോ.

ഒരു കട ഉടമ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കടയിൽ ആരുമില്ലാതിരുന്ന സമയത്ത് കടയുടെ ഉള്ളിലേക്ക് കയറി വന്ന രണ്ട് കുട്ടികൾ ചെയ്ത പ്രവർത്തിയാണ് എല്ലാവരും കയ്യടി നേടുന്ന തരത്തിൽ ആയിരിക്കുന്നത്. കടയിലേക്ക് സാധനങ്ങൾ എല്ലാം വാങ്ങിക്കാൻ വേണ്ടി വന്നതായിരുന്നു ആ രണ്ടു കുട്ടികൾ എന്നാൽ എത്ര നേരം കാത്തിരുന്നിട്ടും കടയിൽ ആരും വരാതിരിക്കുന്നത് കണ്ടപ്പോൾ ചെയ്ത പ്രവർത്തിയാണ് ഇത്.

   

ഉടനെ തന്നെ അവർ കയ്യിലിരുന്ന പൈസ രീതിയിൽ കാണിച്ചശേഷം കടയിൽ കയറി സാധനങ്ങൾ വാങ്ങുകയും എന്താണ് എടുത്തത് എന്നും എത്ര എണ്ണമാണ് എടുത്തത് എന്നും അതിനു വേണ്ട പൈസ എത്രയൊക്കെയാണ് എന്നുമുള്ള എല്ലാ കാര്യങ്ങളും ആ കുട്ടികൾ സിസിടിവിയിൽ കാണിക്കുകയായിരുന്നു. പണപ്പെട്ടി തുറന്നു ബാക്കി കാശ് എടുത്തു. എല്ലാ കാര്യങ്ങളും അവർ സിസിടിവി നോക്കി പറഞ്ഞ ശേഷം ആയിരുന്നു ആ രണ്ടു കുട്ടികളും കടയിൽ നിന്നും മടങ്ങിയത്. അർഹതയില്ലാത്ത സാധനങ്ങൾ മറ്റുള്ളവരുടെ കയ്യിൽ നിന്നും വെറുതെയാണെങ്കിൽ കൂടിയും നമ്മൾ വാങ്ങരുത് .

എന്ന് നമ്മുടെ മാതാപിതാക്കൾ ചെറുപ്പമുതലേ നമ്മളെ പഠിപ്പിച്ചു തരുന്നുണ്ടല്ലോ എന്നാൽ നമ്മൾ എത്ര പേർ അതുപോലെ പ്രവർത്തിക്കാറുണ്ട്. മറ്റുള്ളവരെ പറ്റിക്കാനും മറ്റുള്ളവരും സാധനങ്ങൾ കൈപ്പറ്റാനും മാത്രം ചിന്തിക്കുകയും ചില സമയങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മൾ ഈ കുട്ടികളെ കണ്ടുപിടിക്കണം. കടയുടെ ഉടമ ചിലപ്പോൾ ഇന്ത്യയിൽ അത്യാവശ്യമായതു കൊണ്ടായിരിക്കാം ഇതുപോലെ തുറന്നിട്ട് പോയത് എന്ന് മനസ്സിലാക്കിയ കുട്ടികൾ ഇറങ്ങിപ്പോയതിനുശേഷം കടയുടെ ഷട്ടർ ഇടാനും അവർ മറന്നില്ല.

കാരണം തങ്ങൾക്ക് പിന്നാലെ ചിലപ്പോൾ ആരെങ്കിലുംവന്ന കടയിലെ സാധനങ്ങൾ എടുത്തുകൊണ്ടു പോയാലോ എന്ന് ആ കുട്ടികൾ മുൻകൂട്ടി ചിന്തിച്ചിരിക്കാം. എന്തൊക്കെയായാലും അവരുടെ മാതാപിതാക്കൾക്ക് ഈ കുട്ടികൾ വലിയ അഭിമാനമുള്ളവരായി തീരും. ഇത്രയും ചെറുപ്പത്തിൽ മറ്റുള്ളവരെസഹായിക്കാനും സമൂഹത്തിൽ നല്ല രീതിയിൽ നടക്കാനും പ്രവർത്തിക്കാനും പഠിച്ച ഈ മക്കൾ ഭാവിയിലെ വലിയ മുതൽക്കൂട്ടുകൾ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *