റോഡ് മുറിച്ച് കിടക്കാൻ പ്രയാസപ്പെടുന്ന മുതിർന്നവരെയും കുട്ടികളെയും കണ്ട നായകുട്ടി ചെയ്തത് കണ്ടോ.

ഈ നായ കുട്ടിയാണ് ഇപ്പോൾ സൂക്ഷിക്കുന്ന മീഡിയയിലെ താരം റോഡ് മുറിച്ച് കിടക്കാൻ പ്രയാസപ്പെട്ടാ മുതിർന്നവരെയും കുട്ടികളെയും കണ്ടനായ കുട്ടി ചെയ്തത് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.മൃഗങ്ങളിൽ സ്നേഹവും കരുതലുംഒരുപോലെ മുൻപിൽ നിൽക്കുന്നവരാണ് നായകൾ. ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

   

മനുഷ്യർ പലപ്പോഴും മൃഗങ്ങളുടെ പ്രവർത്തികൾ കണ്ടുപഠിക്കേണ്ടത് ആയി വരും. ചില സമയങ്ങളിൽ മനുഷ്യർ ചിന്തിക്കുന്നതിനേക്കാൾ മുകളിൽ അവർ ചിന്തിച്ച് ഓരോ പ്രവർത്തികളും ചെയ്യും. അതെല്ലാം തന്നെ നമുക്ക് ഓരോ പാഠങ്ങളുമായിരിക്കും.റോഡിലുള്ള സീബ്രാലൈൻ ആയിട്ട് കൂടി റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച കുട്ടികൾക്കും മുതിർന്നവർക്കും വാഹനങ്ങളുടെ തിരക്ക് മൂലം ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

ഒരു വാഹനം പോലും നിർത്തിക്കൊടുത്ത അവരെ റോഡ് മുറിച്ച് കടക്കാൻ ആരും സമ്മതിച്ചില്ല അപ്പോഴാണ് കൂടുതൽ ഉണ്ടായിരുന്ന ഒരാളുടെ നായ പെട്ടെന്ന് സീബ്രാ ലൈനിലേക്ക് ചാടി വാഹനങ്ങൾക്ക് നേരെ കുരച്ചു കൊണ്ട് എത്തിയത്. റോഡ് മുറിച്ച് കടക്കുന്നത് വരെ വാഹനങ്ങളുടെ നിയന്ത്രണം അവൻ ഏറ്റെടുത്തു എന്ന് പറയുന്നതായിരിക്കും ശരി. എല്ലാവരും റോഡ് മുറിച്ച് കിടക്കുന്നത് വരെ അവനത് തുടർന്നു പോവുകയും ചെയ്തു.

അതോടെ നായ കുട്ടിയുടെ വീഡിയോ പകർത്തിയ ആരോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ കൊണ്ടുവരാൻ വൈറലായി കഴിഞ്ഞു നിരവധി ആളുകളാണ് നായ്ക്കുട്ടിയുടെ പ്രവർത്തിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. മനുഷ്യനെ ചില സമയങ്ങളിൽ സമൂഹത്തിനോട് നീതി പുലർത്തണം എന്ന ചിന്ത ഇല്ലെങ്കിൽ കൂടിയും. മൃഗങ്ങളായ അവർക്ക് സമൂഹത്തിനോടും അതിൽ ജീവിക്കുന്ന മനുഷ്യരോടും നീതിപുലർത്താൻ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *