നിങ്ങൾക്ക് ഇപ്പോൾ കാണാം ഇതിൽ കുറെ നമ്പറുകൾ എഴുതിയിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് ഏതെങ്കിലും ഇഷ്ടമുള്ള ഒരു സംഖ്യ മനസ്സിൽ വിചാരിക്കുക. ഉദാഹരണമായി നിങ്ങൾ 11 എന്ന നമ്പറാണ് മനസ്സിൽ വിചാരിച്ചത് എന്ന് കരുതുക. അതിനുശേഷം നിങ്ങൾ മറ്റൊരു നമ്പർ കൂടി മനസ്സിൽ വിചാരിക്കുക. ഇപ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യം നിങ്ങൾ മനസ്സിൽ വിചാരിച്ച നമ്പറിന്റെ റോയിലും കോളത്തിലും വരുന്ന നമ്പർ ആകാൻ പാടില്ല.
ഒരു നമ്പർ നിങ്ങൾ മനസ്സിൽ വിചാരിക്കൂ. ഉദാഹരണത്തിന് 6 എന്ന നമ്പറാണ് വിചാരിച്ചത് എന്ന് കരുതുക. അടുത്തതായി മൂന്നാമത് ഒരു സംഖ്യ കൂടി മനസ്സിൽ വിചാരിക്കുക ഇതും ആദ്യം പറഞ്ഞതുപോലെ തന്നെ ആദ്യത്തെയും രണ്ടാമത്തെയും നമ്പർ ഉൾക്കൊള്ളുന്ന റോയിൽ നിന്നും കോളത്തിലും അല്ലാത്ത ഒരു നമ്പർ വേണം തിരഞ്ഞെടുക്കേണ്ടത്.
വേണമെങ്കിൽ നിങ്ങൾക്ക് വരച്ചു കൊണ്ട് ഇത് ചെയ്യാവുന്നതുമാണ് ഇല്ലെങ്കിൽ നിങ്ങൾ വിചാരിക്കുക. ഇപ്പോൾ ഉദാഹരണമായി നിങ്ങൾ വിചാരിച്ചത് ഒന്ന് എന്ന നമ്പർ ആണെന്ന് കരുതുക. അവസാനമായി നിങ്ങൾ മറ്റൊരു സംഖ്യ കൂടിയ മനസ്സിൽ വിചാരിക്കുക.
നേരത്തെ പറഞ്ഞതുപോലെ തന്നെ കഴിഞ്ഞ മൂന്ന് നമ്പറുകൾ ഉൾക്കൊള്ളുന്ന റോയും ഗോളവും ഇല്ലാത്ത നമ്പർ വേണം തിരഞ്ഞെടുക്കുവാൻ. ശേഷം ഈ നാല് നമ്പറുകൾ കൂടി കൂട്ടി നോക്കൂ. ഇപ്പോൾ നിങ്ങൾക്ക് 34 എന്നാൽ നമ്പർ ആണോ എന്ന് പരിശോധിക്കുക. ഈ ട്രിക്ക് നിങ്ങൾ എല്ലാവരിലും പരീക്ഷിച്ചു നോക്കൂ.