മനുഷ്യർക്കിടയിലുള്ള നിരവധി ബന്ധങ്ങളിൽ വളരെ വിലപിടിച്ച ഒന്നാണ് സുഹൃത്ത് ബന്ധം എന്ന് പറയുന്നത് നമ്മുടെ പ്രായത്തിൽ കൂടുതലുള്ളവരെയോ പ്രായത്തിൽ കുറവ് ഉള്ളവരെയും നമുക്ക് സുഹൃത്തുക്കളാക്കാൻ സാധിക്കും ഏത് വിധേയനെയും നമുക്ക് സുഹൃത്തുക്കളെ ഉണ്ടാക്കാം എന്നാൽ നല്ല സുഹൃത്തുക്കളെ കിട്ടുക എന്ന് പറയുന്നത് ഒരു ഭാഗ്യം തന്നെയാണ് നമ്മളെ സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട് നിൽക്കുന്ന സുഹൃത്തുക്കളെ കിട്ടാൻ ഭാഗ്യം തന്നെ ചെയ്യണം.
ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ നമ്മുടെ കൂടെ കളിച്ചു വളർന്ന പല കൂട്ടുകാരും നമ്മളെ മനസ്സിലാക്കാതെ പിരിഞ്ഞു പോയാലും അന്നും ഇന്നും നമ്മളെ മനസ്സിലാക്കി നമ്മളോടൊപ്പം നിൽക്കുന്ന ഒന്നോ രണ്ടോ പേർ ഉണ്ടായിരിക്കും. അവർ മാത്രം മതി പിന്നീട് അങ്ങോട്ടുള്ള നമ്മുടെ ജീവിതത്തിൽ എപ്പോഴും അവർ ഉണ്ടായിരിക്കുക തന്നെ ചെയ്യും.
സുഹൃത്തുക്കൾ കൂടെയുണ്ടെങ്കിൽ അവർക്ക് നേടിയെടുക്കാൻ സാധിക്കുന്നത് ചെയ്യാൻ സാധിക്കാത്തതു ആയിട്ടുള്ള ഒരു കാര്യം പോലും ഇല്ല എന്തിനും വളരെ ധൈര്യവും ആയിരിക്കും.ഇവിടെ കുറച്ച് സുഹൃത്തുക്കളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മഴക്കാലം ആരംഭിച്ചിരിക്കുന്നു മഴ കാണുന്നതിനും ആസ്വദിക്കുന്നതിനും ആയി കുട്ടികളെല്ലാവരും തന്നെ വെള്ളത്തിൽ കളിക്കുന്നത് പതിവ് കാഴ്ചയാണ്.
എന്നാൽ ഇവിടെ കാലിന് സ്വാധീനം കുറവുള്ള ഈ കുട്ടിക്ക് മറ്റുള്ളവരെ പോലെ ഓടിനടക്കാൻ സാധിക്കില്ല എങ്കിലും അവന്റെ പോരായ്മ ഒരു പോരായ്മയായിട്ട് പോലും കണക്കാക്കാത്ത തന്റെ കൂട്ടുകാരൻ അവനെ ചുമരിൽ ഏറ്റിക്കൊണ്ട് അവരുടെ കൂടെ തന്നെ കളിക്കാൻ കൊണ്ടുപോകുന്ന കാഴ്ചയാണ് വീഡിയോയിൽ വൈറലാകുന്നത്. അവന്റെ കുറവുകളൊന്നും തന്നെ അവർക്ക് ഒരു പ്രശ്നമേയല്ല.