ദൈവത്തിനെ നിങ്ങൾ നേരിൽ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഏറെക്കുറെ പേരുടെയും മറുപടി എന്നുപറയുന്നത് ഇല്ല എന്ന് തന്നെയായിരിക്കും എന്ന് നമ്മൾ കണ്ടിട്ടുണ്ട്. കാണേണ്ട സമയത്ത് കാണേണ്ട രീതിയിൽ തന്നെ. പക്ഷേ നമ്മൾ കാണാൻ ആഗ്രഹിച്ച രൂപത്തിൽ അല്ലായിരുന്നു എന്ന് മാത്രം. അതിനുള്ള 100% തെളിവാണ് ഈ ഒരു വീഡിയോ.
ആ ഒരു രാത്രി തന്റെ കൂടെ നടക്കാൻ ആ കൂട്ടുകാരൻ തന്നെ വേണമായിരുന്നു ആ കൂട്ടുകാരൻ സംയോജിതമായി ഇടപെട്ടുകൊണ്ട് മാത്രം ജീവൻ ഇപ്പോഴും നിലനിൽക്കുന്നു. കാണുമ്പോൾ തന്നെ രോമാഞ്ചം ഉണ്ടാകുന്നുണ്ട് അല്ലേ ആ ഒരു സമയത്ത് അങ്ങനെ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ എന്തായിരിക്കും അതിന്റെ അനന്തരഫലം എന്ന ചിന്തിച്ചു നോക്കാൻ പോലും നമുക്ക് സാധിക്കില്ല.
കാരണം നമ്മുടെ വളരെയധികം ഭയപ്പെടുത്തുന്നതാണ് ആ വീഡിയോ. കൂട്ടുകാരൻ തമ്മിലുള്ള സ്നേഹത്തിന്റെ കണ്ണ് നനയിപ്പിക്കുന്ന നിരവധി കഥകളാണ് സോഷ്യൽ മീഡിയയിലൂടെ ദിവസവും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് തന്റെ കൂട്ടുകാരന് വേണ്ടി ജീവൻ പോലും നൽകാൻ പലരും തയ്യാറാകുന്നു എന്റെ കൂട്ടുകാരനെ ജീവ രക്ഷിക്കാൻ വേണ്ടി ഏതറ്റം വരെ പോകാനും പല കൂട്ടുകാരും തയ്യാറാകുന്നു.
ഇവിടെ ഒരു നിമിഷം കൊണ്ടാണ് തന്നെ കൂട്ടുകാരന്റെ ജീവൻ അയാൾ തിരികെ കൊടുത്തത്. തന്നെ കൂടെ നടക്കുന്ന കൂട്ടുകാരന്റെ ചുറ്റും എന്തൊക്കെയാണ് നടക്കുന്നത് എന്ന് അവൻ കൃത്യമായി തന്നെ മനസ്സിലാക്കിയിരിക്കണം സംയോജിതമായി അവൻ അങ്ങനെ പ്രവർത്തിച്ചതുകൊണ്ടാണ് ആ സുഹൃത്ത് ബന്ധം ഇനിയും ദൃഢമായിരിക്കുന്നത്.