അങ്ങനെ അതിന് ഒരു തീരുമാനമായി. റോഡിൽ ഷോ കാണിച്ച യുവാവിനെ കിട്ടിയ പണി കണ്ടോ.

റോഡിൽ അഭ്യാസങ്ങൾ കാണിച്ച് ഒടുവിൽ എട്ടിന്റെ പണി വാങ്ങിക്കുന്ന ഇന്നത്തെ തലമുറയിൽ പെട്ട ചെറുപ്പക്കാരുടെ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പലപ്പോഴും കൃത്യമായ ലൈസൻസ് ഇല്ലാതെയായിരിക്കും ഇതുപോലെയുള്ള കുട്ടികളെല്ലാം റോഡിൽ അഭ്യാസങ്ങൾ കാണിക്കാറുള്ളത് ,

   

പലപ്പോഴും അത് വളരെ വലിയ അപകടങ്ങളിലേക്ക് വഴി വയ്ക്കും ചിലപ്പോൾ നിയമപരമായ പല ശിക്ഷകളും അവർക്ക് ലഭിച്ചതും വരാം. സ്വന്തം കുട്ടികൾ ഇതുപോലെയുള്ള കാര്യങ്ങൾ കാണിക്കുന്നത് പലപ്പോഴും വീട്ടുകാർ പോലും അറിയാതെ പോകാറുണ്ട് എന്തെങ്കിലും അപകടമോ അബദ്ധം സംഭവിക്കുമ്പോൾ ആയിരിക്കും വീട്ടുകാർ പോലും അത് അറിയുന്നത്.

ഇവിടെ ഇതാ അതുപോലെ ഒരു സംഭവമാണ് നടന്നിരിക്കുന്നത്. ഫോൺ അടിച്ചു എന്ന കാരണത്താൽ അഹങ്കാരം ബൈക്ക് കാരന്റെ അഭ്യാസം പിന്നീട് കിട്ടിയത് എട്ടിന്റെ പണി അടിച്ചു എന്ന കാരണം കൊണ്ട് ബസ്സിന്റെ മുന്നിൽ കേറ്റി വിടാതെ അഭ്യാസം കാണിച്ച യുവാവിനെ നാട്ടുകാർ പന്നി കിട്ടും പലതവണ മുന്നിൽ കയറി പോകാൻ ശ്രമിച്ചു.

എങ്കിലും ബൈക്ക് കാരൻ അതിനു സമ്മതിച്ചില്ല ഹെൽമെറ്റും ലൈസൻസും ഇല്ലാതെയാണ് ബൈക്കിൽ എത്തിയ യുവാവ് പട്ടി ഷോ കാണിച്ചത് അതുകൊണ്ടുതന്നെ അടി മാത്രമല്ല ഇപ്പോൾ പോലീസ് കേസും ആയിട്ടുണ്ട് എന്തായാലും അടി ഇരുന്നു വാങ്ങിയവൻ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *