വർഷങ്ങളോളം പ്രണയിച്ചു നടന്നവർ ഒരു ദിവസം പെൺകുട്ടി വീട്ടിൽ വന്ന് ചെയ്തത് കണ്ടോ. അച്ഛനും അമ്മയും ഞെട്ടിപ്പോയി.

ഒരു പ്രണയലേഖനം കൊടുക്കാൻ വേണ്ടി അവളുടെ പിറകെ നടന്നതിൽ ഒരു കൈയും കണക്കുമില്ല എവിടെ വെച്ച് കൊടുക്കണം എന്ന് സംശയമായിരുന്നു എനിക്ക്. കോളേജിലേക്ക് പോകുന്ന വഴിയോ അല്ലെങ്കിൽ പാടവരമ്പത്തു വച്ചോ അല്ലെങ്കിൽ റോഡിൽ വച്ചോ എവിടെ വെച്ച് കൊടുക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു എങ്ങനെയെങ്കിലും ഒരു സന്ദർഭം കിട്ടിയാൽ അവൾക്ക് കൊടുക്കണം എന്ന് മാത്രം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു. ഒടുവിൽ കോളേജിൽ നിന്നും അവൾ പോകുന്ന വഴിയിൽ ആരുമില്ല എന്ന് ഉറപ്പു വരട്ടെ ഞാൻ അവളെ വിളിച്ചു മുന്നിലേക്ക് ലെറ്റർ നീട്ടിയപ്പോൾ കുറെ നാൾ പുറകെ നടന്നത് ശ്രദ്ധിച്ചത് കൊണ്ടാകാം. അവളത് വാങ്ങി തിരികെ വീട്ടിലെത്തിയപ്പോൾ എന്തായിരിക്കും അവൾ അതിനു മറുപടി നൽകാൻ പോകുന്നത് എന്നുള്ള സംശയമായിരുന്നു.

   

എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല പലപ്പോഴും അമ്മ വന്നു ചീത്ത പറയുന്നുണ്ടായിരുന്നു അമ്മയ്ക്ക് ഇതൊന്നും അറിയില്ലല്ലോ പിറ്റേ ദിവസം രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് ഞാൻ കോളേജിൽ അവൾ പോകുന്ന സമയം നോക്കി അവിടെ തന്നെ നിന്നു. അവൾ എത്തി എന്റെ അരികത്ത് വന്ന് നിന്നു എങ്കിലും അവൾ മറ്റുള്ളവരെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു ഒടുവിൽ ആരും ഞങ്ങളെ നോക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയശേഷം അവൾ അകത്ത് എനിക്ക് നൽകി എല്ലാവരും പോയ സമയത്ത് പാടവരമ്പത്തേക്കു നടന്നു നീങ്ങി അവിടെ അച്ഛൻ ഇല്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ഞാൻ ലെറ്റർവായിച്ചു ഞാൻ ആഗ്രഹിച്ചത് പോലെ തന്നെ അവൾക്കെന്നെ വളരെ ഇഷ്ടമാണ്. സന്തോഷത്തിൽ ഞാൻ പാടത്തേക്ക് എടുത്തുചാടി .

ഡ്രെസ്സിൽ എല്ലാം തന്നെ വീട്ടിൽ സന്തോഷത്തോടെ കിട്ടിയപ്പോൾ ഡ്രസ്സിൽ ചെളി ആക്കിയതിന് അമ്മ എന്നെ കുറെ വഴക്ക് പറഞ്ഞു അതൊന്നും അപ്പോൾ എനിക്ക് വലിയ കാര്യമായി തോന്നിയില്ല സന്തോഷം മാത്രമായിരുന്നു മനസ്സ് നിറയെ പിന്നീട് അങ്ങോട്ട് ഒരുപാട് ലിറ്ററുകൾ ഞങ്ങൾ കൈമാറി ഒരുപാട് സ്ഥലങ്ങളിൽ വച്ച് ഞങ്ങൾ കണ്ടു ഒരുപാട് സന്തോഷവർത്തമാനങ്ങളും ജീവികളും നോട്ടങ്ങളും എല്ലാം കൊണ്ട് ഞങ്ങൾ പ്രണയിച്ചു നടക്കുകയായിരുന്നു. അതിനിടയിൽ നാട്ടുകാർ ചിലരൊക്കെ ഞങ്ങളുടെ പ്രണയത്തെ പറ്റി പലതരത്തിലുള്ള കഥകളും പറഞ്ഞു നടക്കാൻ ആയി തുടങ്ങി ഒടുവിൽ ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു. അവൾ എന്റെ മുന്നിൽ വന്നത് മുന്നിൽ നിന്നുകൊണ്ട് ഒരു കരച്ചിൽ ആയിരുന്നു വീട്ടിൽ നമ്മുടെ കാര്യമെല്ലാം പറഞ്ഞു .

എനിക്ക് ഉടനെ കല്യാണം ആലോചിക്കും എന്നാണ് വീട്ടിൽ പറയുന്നത് എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല ഞാൻ പറഞ്ഞു ഒളിച്ചോടി പോയാലോ വേണ്ട അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല അതും പറഞ്ഞു അവൾ എന്റെ മുന്നിൽ നിന്നും കടന്നു പോകുമ്പോൾ ഇതോടെ എല്ലാം അവസാനിച്ചു. എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു തിരികെ വീട്ടിലേക്ക് എത്തി അത്രയും നാൾ അവൾ എനിക്ക് നൽകിയ കത്തുകൾ എല്ലാം വാരിക്കൂട്ടി ഞാൻ കത്തിക്കാൻ ഇടുമ്പോൾ അമ്മ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. നീ എന്താണ് അവിടെ കത്തിക്കുന്നത് എന്ന് അപ്പോൾ ഞാൻ പറഞ്ഞു ആവശ്യമില്ലാത്ത കുറച്ചു കടലാസുകളാണ് തീരുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. .

കുറച്ചു ദിവസങ്ങൾക്കുശേഷം എന്റെ വീട്ടിലേക്ക് അവൾ അപ്രതീക്ഷിതമായി കടന്നുവന്നു എന്നെ മുന്നിൽ കണ്ടതും അവൾ ഒറ്റ കരച്ചിൽ ആയിരുന്നു ഞാൻ എന്തുതന്നെ ചോദിച്ചിട്ടും അവൾ കരച്ചിൽ നിർത്തുന്നില്ല അവളുടെ കരച്ചിൽ കേട്ടിട്ട് ആകണം അമ്മ അകത്ത് നിന്നും എന്നോട് മാറിമാറി ആരാണ് എന്താണ് എന്നെല്ലാം ചോദിക്കാൻ തുടങ്ങി. പക്ഷേ എനിക്കും ഒന്നു പറയാൻ സാധിച്ചില്ല അവൾക്കും ഒന്നും പറയാൻ സാധിച്ചില്ല അപ്പോഴേക്കും അവളുടെ അച്ഛൻ അവളെ വീട്ടിൽ നിന്നും വലിച്ചെടുത്തു കൊണ്ടുപോയി. അത് നാരായണൻ ചേട്ടൻ അല്ലേ. ഞാൻ അത് എന്ന് പറഞ്ഞു അപ്പോഴേക്കും അമ്മയ്ക്ക് കാര്യങ്ങളെല്ലാം തന്നെ മനസ്സിലായി നീ ഞങ്ങളെ ചതിച്ചു അല്ലേടാ അതും പറഞ്ഞ് അമ്മ കുറെ കരഞ്ഞു അച്ഛൻ വീട്ടിലേക്ക് വന്നപ്പോൾ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു .

ഇതെല്ലാം മുൻപേ അറിഞ്ഞു അച്ഛൻ പറഞ്ഞു എനിക്കറിയാമായിരുന്നു. അവൻ ഒരു ആൺകുട്ടിയല്ലേ ഇക്കാര്യത്തിൽ അവൻ തന്നെ ഒരു തീരുമാനമെടുക്കട്ടെ ഒടുവിൽ കാര്യങ്ങളെല്ലാം തെളിയാൻ തുടങ്ങി അമ്മയുടെ സങ്കടങ്ങളെല്ലാം മാറി അമ്മ എന്നെ അനുഗ്രഹിച്ചു ഇപ്പോൾ രജിസ്റ്റർ ഓഫീസിന്റെ മുൻപിൽ നിൽക്കുമ്പോൾ അവളെ ജീവിതത്തിൽ നെഞ്ചോട് ചേർക്കാൻ പോകുന്നതിന്റെ സന്തോഷത്തിലും ഇനിയങ്ങോട്ട് ഉള്ള മനസ്സിൽ ആഗ്രഹിച്ചത് പോലെയുള്ള ജീവിതത്തെ സ്വപ്നം കാണുകയും ആയിരുന്നു. വർഷങ്ങൾക്കിപ്പുറം അവൾ കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്നു. ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിനെ സന്തോഷത്തോടെയും ഒരു കുറവും വരുത്താതെ അവളെ നോക്കാൻ സാധിച്ച നിമിഷങ്ങൾ ഞാൻ ആസ്വദിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *