നിങ്ങൾ വിവാഹം കഴിഞ്ഞവരാണോ? നിങ്ങളുടെ വിവാഹ തീയതിയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം കണ്ടുപിടിക്കാം.

നിങ്ങൾ വിവാഹം കഴിഞ്ഞവർ ആണെങ്കിൽ നിങ്ങളുടെ വിവാഹ തീയതി ഉപയോഗിച്ചുകൊണ്ട് ഒരു രഹസ്യം കണ്ടുപിടിക്കാം നിങ്ങൾ തയ്യാറാണോ എങ്കിൽ ഇതുപോലെ ചെയ്യുക നിങ്ങളുടെ വിവാഹ തീയതി മാസം വർഷം എന്നിവ നേരെ എഴുതിയശേഷം സംഖ്യകളെല്ലാം തന്നെ ഒരുമിച്ചു കൂട്ടുക. ഇപ്പോൾ നിങ്ങൾക്ക് ഒരു രണ്ടക്ക സംഖ്യ കിട്ടുന്നതായിരിക്കും ശേഷം ആ രണ്ട് അക്ക സംഖ്യകൾ ഒരുമിച്ചു കൂട്ടുക ഇപ്പോൾ നിങ്ങൾക്ക് ഒരു അക്കമുള്ള സംഖ്യ കിട്ടും. ഇതുപോലെ നിങ്ങൾ കണ്ടെത്തി വെക്കുക.

   

നിങ്ങൾക്ക് കിട്ടിയ സംഖ്യ ഒന്ന് ആണോ എങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങൾ പ്രണയത്തിന് പ്രാധാന്യം നൽകുന്നവർ ആയിരിക്കും എന്നാണ് പറയുന്നത് എത്രയൊക്കെ വഴക്കിട്ടാലും അതെല്ലാം പെട്ടെന്ന് തന്നെ മാറുന്നതും ആയിരിക്കും. നിങ്ങൾക്ക് കിട്ടിയത് രണ്ട് ആണെങ്കിൽ സ്വന്തം ഇഷ്ടത്തിന് ജീവിക്കുവാൻ താല്പര്യപ്പെടുന്നവർ ആയിരിക്കും അതുകൊണ്ടുതന്നെ മുതിർന്നവരുടെ വാക്കുക വില കൊടുക്കുന്ന സ്വഭാവം ഇവർക്ക് കുറവായിരിക്കും. നിങ്ങൾ കണ്ടെത്തിയത് മൂന്ന് ആണെങ്കിൽ.

നിങ്ങളുടെ ദാമ്പത്യജീവിതം പരസ്പര വിശ്വാസത്തിൽ ആയിരിക്കും. നല്ല കുടുംബജീവിതം ആയിരിക്കും ഇവർക്ക് ഉണ്ടാകാൻ പോകുന്നത് നിങ്ങൾക്ക് കിട്ടിയ സംഖ്യ നാല് ആണെങ്കിൽ ഇവനും പരസ്പര വിശ്വാസം ഉള്ളവരായിരിക്കും മാത്രമല്ല ഏതൊരു കാര്യത്തിനും പങ്കാളിയോട് അഭിപ്രായങ്ങൾ ചോദിച്ച തീരുമാനമെടുക്കുന്നവരുമായിരിക്കും. അഞ്ചാമത്തെ നമ്പറാണ് നിങ്ങൾക്ക് കിട്ടിയത് എങ്കിൽ നിങ്ങൾ കുടുംബത്തിന് പ്രാധാന്യം നൽകുന്ന ദമ്പതികൾ ആയിരിക്കും കുടുംബം കഴിഞ്ഞ് ഇവർക്ക് എന്തും ഉള്ളൂ.

6 ആണ് നിങ്ങൾക്ക് കിട്ടിയത് എങ്കിൽ ശാന്തിയും സമാധാനവും വളരെ കൂടുതൽ ഉള്ള ദമ്പതികൾ ആയിരിക്കും നിങ്ങൾ 7 ആണ് കൂട്ടി കിട്ടിയത് എങ്കിൽ നിങ്ങൾ കുറച്ച് സൂക്ഷിക്കണം തുടക്കത്തിൽ സന്തോഷമാണ് എങ്കിലും പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ് കിട്ടിയത് എങ്കിൽ നിങ്ങൾ ലൈംഗിക ബന്ധത്തിൽ താല്പര്യ കൂടുതലുള്ളവർ ആയിരിക്കും അതുപോലെ വിശ്വാസം തന്നെയാണ് ജീവിതത്തിന്റെ അടിസ്ഥാനം എന്ന് കരുതുന്നവരായിരിക്കും 9 ആണ് നിങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ വളരെയധികം വിശ്വാസികൾ ആയിരിക്കും ആത്മീയ കാര്യങ്ങളിൽ എല്ലാം കൂടുതൽ വിശ്വാസമുള്ളവർ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *