ഞാൻ ചെയ്യുന്ന ജോലി എന്താണെന്ന് ഒരിക്കലും അവരോട് പറഞ്ഞിരുന്നില്ല. ഞാൻ കാരണം അവർ ആരുടെയും മുന്നിലും നാണം കെടരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു ഇത് ഒരു പിതാവിന്റെ വാക്കുകളാണ് തന്റെ പെൺമക്കൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു പിതാവിന്റെ വാക്കുകൾ നാം ചെയ്യുന്ന ജോലി എന്താണെന്ന് മക്കൾ അറിഞ്ഞാൽ അത് അവരെ ഏറെ വേദനിപ്പിക്കും എന്ന് ആ പിതാവ് ചിന്തിച്ചു. ജോലി ചെയ്ത് ലഭിച്ച പണംകൊണ്ട് മക്കൾക്ക് വിദ്യാഭ്യാസം നൽകി സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഈ പിതാവിന്റെ കഥ.
ആ പിതാവിനെ 3 പെൺമക്കളായിരുന്നു പെൺമക്കളെല്ലാവരും തന്നെ നല്ല കഴിവുള്ളവർ പഠിക്കാൻ മിടുക്ക അതുകൊണ്ടുതന്നെ അവരെ നല്ലപോലെ പഠിക്കണം എന്ന് അയാൾ തീരുമാനിച്ചു ദിവസവേതനത്തിന് ജോലി ചെയ്യുന്നു എന്നായിരുന്നു മക്കളോട് പറഞ്ഞിരുന്നത് നാടുകൾ തോറും ശൗചാലയങ്ങളും മറ്റും വൃത്തിയാക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. മകൾ അറിഞ്ഞാൽ അവർക്ക് നാണക്കേട് ആകുന്നു എന്ന് കരുതിയായിരുന്നു അയാൾ പറയാതിരുന്നത്. ഒരിക്കലും ധരിക്കാൻ ഒരു ഷർട്ട് പോലും അയാൾ വാങ്ങിയില്ല തന്റെ ജോലി അറിഞ്ഞാൽ മക്കൾ എങ്ങനെ പ്രതികരിക്കും.
എന്ന് അവർക്ക് അതൊരു നാണക്കേട് ആകും എന്ന ഭയമാണ് അച്ഛന്റെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു ഒരിക്കൽ മക്കൾക്ക് അടയ്ക്കാൻ നിവൃത്തിയില്ലാതെ എന്ത് ചെയ്യണമെന്ന് ദുഃഖിച്ചു നിൽക്കുമ്പോൾ കൂടെ ജോലി ചെയ്യുന്നവർ സഹായങ്ങൾ നൽകി. മക്കൾക്ക് ഫീച്ചടക്കാൻ പറ്റാതെ വന്നപ്പോൾ താൻ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് മക്കളോട് വെളിപ്പെടുത്തേണ്ടതായി വന്നു എന്നാൽ മക്കൾക്ക് അതൊരു കുറവായി അനുഭവപ്പെട്ടില്ല മറിച്ച് അച്ഛനെ ചേർത്ത് നിർത്തി സംരക്ഷിക്കാനും സ്നേഹിക്കാനും ആയിരുന്നു അവർ ചെയ്തത്.
മൂത്തമകളുടെ യൂണിവേഴ്സിറ്റി പഠനം അവസാനിച്ചു അച്ഛന്റെ കഷ്ടപ്പാടുകൾ കണ്ട് പഠനത്തിന്റെ കൂടെ തന്നെ ചെറിയ ജോലികൾ ചെയ്യുവാനും അവർ ആരംഭിച്ചു. മറ്റു രണ്ടു പെൺകുട്ടികൾ ട്യൂഷൻ എടുക്കുകയും ചെയ്യുന്നുണ്ട് പിന്നീട് മക്കൾ അച്ഛന്റെ കൂടെ ജോലി ചെയ്യുന്ന സ്ഥലത്തെത്തി സഹപ്രവർത്തകരെ കാണുകയും അവർക്ക് ഭക്ഷണം നൽകുകയും ചെയ്തു എന്ന് തനിക്ക് തോന്നുന്നുണ്ട് ദാരിദ്ര്യം അല്ല എന്ന് സ്നേഹിക്കാൻ മാത്രം അറിയുന്ന മക്കളുണ്ടെങ്കിൽ താൻ എങ്ങനെ ദരിദ്രനാകും എന്നാണ് അച്ഛൻ പറഞ്ഞത്.