ബ്ലോക്കിൽ പെട്ടുപോയ ആംബുലൻസിനെ കണ്ട് ബൈക്ക് യാത്രക്കാരൻ പയ്യന്റെ പരിശ്രമം കൊടൂര വൈറൽ.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ഒരു ബൈക്ക് യാത്രകന്റെ വീഡിയോ ആണ്. എറണാകുളം കുളത്തിൽ നിന്നും കായംകുളത്തേക്ക് പോകുന്ന ആംബുലൻസ് ഒരു ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയപ്പോൾ ആരെന്നു എന്തെന്നു അറിയാത്ത ഒരു ബൈക്ക് യാത്രക്കാരായ പയ്യന്റെ പരിശ്രമമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

   

ബ്ലോക്കിൽ പെട്ടാൽ ആംബുലൻസിന് വഴിയൊരുക്കാൻ പെടാ പാടുപെടുന്ന ആ യുവാവിനെ ഏവരുടെയും മനസ്സ് കവരും അര കിലോമീറ്റർ ഓളം ആംബുലൻസിന് മുന്നിലും പുറകിലുമായി ഓടിനടന്ന വഴിയോരത്ത് നിൽക്കുന്ന പയ്യന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

അഭിനന്ദനങ്ങൾ അർഹിക്കുന്ന പ്രവർത്തി ചെയ്ത ആ വലിയ മനസ്സുകാരനായ ബൈക്ക് യാത്രക്കാരനായ യുവാവിനെ കണ്ടെത്താൻ വീഡിയോ എല്ലാവരും തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു കൊണ്ടിരിക്കുകയാണ് എന്നാൽ ഇതുപോലെ പ്രവർത്തി ചെയ്ത അയാൾ ഒരിക്കലും താൻ ആരാണെന്ന് പറയുവാൻ പോലും ചിലപ്പോൾ താല്പര്യ കാണിച്ചെന്നു വരില്ല.

അങ്ങനെയാണെങ്കിൽ അയാൾക്ക് ഹെൽമറ്റ് ഊരി അത് ചെയ്യാമായിരുന്നു. സാമൂഹ്യനന്മ ഒന്ന് മുന്നിൽ കണ്ടു മാത്രമാണ് അയാൾ അത് ചെയ്തത് എന്ന് അതിലൂടെ തന്നെ നമുക്ക് വ്യക്തമാണ്. നമ്മൾ ചെയ്ത നന്മകളെ എല്ലാവരെയും കാണിക്കണം എന്ന് നിർബന്ധമില്ല നല്ല മനസ്സിനെ എപ്പോഴെങ്കിലും ഒരു അംഗീകാരം ലഭിക്കുക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *