നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ പല വ്യത്യസ്ത തരത്തിലുള്ള സ്വഭാവങ്ങൾക്ക് വിധേയരായിട്ടുള്ള വ്യക്തികൾ ആണ് ഉള്ളത് ഏത് വ്യക്തികൾ നമ്മളോട് എങ്ങനെ പെരുമാറും എന്ന് പറയാൻ സാധിക്കില്ല.മാന്യന്മാരായി നടന്നുകൊണ്ട് കള്ളത്തരങ്ങൾ ചെയ്യുന്നവരാണ് സമൂഹത്തിൽ കൂടുതൽ ആളുകളും ഉള്ളത് അതുകൊണ്ട് തന്നെ നമ്മൾക്ക് അവരെ പെട്ടെന്ന് തിരിച്ചറിയാനും പറ്റില്ല വഴിയിലൂടെ നടന്നുപോകുമ്പോൾ നമ്മുടെ മാല മോഷ്ടിക്കുക അതുപോലെ പോക്കറ്റ് അടിക്കുക തുടങ്ങിയിട്ടുള്ള മോഷണ കുറ്റങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നതാണ് എന്നാൽ അവരെ നമ്മൾ വെറുതെ വിടാൻ പാടില്ല.
കൃത്യമായ സമയത്ത് നമ്മൾ പ്രതികരിക്കുക തന്നെ വേണം അതുപോലെ ഒരു സംഭവമാണ് നടന്നിരിക്കുന്നത് ഒരു പെൺകുട്ടി ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം നടന്നത് പെൺകുട്ടിയുടെ കയ്യിൽ ഒരു ഫോൺ ഉണ്ടായിരുന്നു അത് തട്ടിപ്പറയ്ക്കുന്നതിന് വേണ്ടിയാണ് അവർ വന്നത് പെൺകുട്ടിയുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചുകൊണ്ട് ബൈക്കിൽ വന്ന അവർ വേഗത്തിൽ പോകാൻ ആരംഭിച്ചു.
എന്നാൽ ആ പെൺകുട്ടി ഉടനെ തന്നെ ബാക്കിലിരുന്ന് വ്യക്തിയെ പിടിക്കുകയും താഴേക്ക് വലിയും ചെയ്തു ആദ്യം അയാളുടെ കയ്യിൽ നിന്നും മൂർച്ചയേറിയ ആയുധം തറയിൽ വീഴുകയും അയാൾ അത് എടുത്ത് പെൺകുട്ടിയെ ആക്രമിക്കാനായി ഒരുങ്ങുകയും ചെയ്തു. അയാൾ തിരിച്ച് ബൈക്കിലേക്ക് കയറിയപ്പോഴും വിടാൻ ആ പെൺകുട്ടി തയ്യാറായില്ല അവൾ വീണ്ടും അയാളെ പിടിച്ചു പെട്ടെന്ന് ശബ്ദം ഉണ്ടാക്കുകയും അവിടെയുള്ള ആളുകളെയെല്ലാം വിളിക്കുകയും ചെയ്തു.
ഉടനെ അയാളെ രക്ഷപ്പെടുന്നതിനുവേണ്ടി ആ പെൺകുട്ടിയുടെ കയ്യിൽ എല്ലാം തന്നെ ആയുധം കൊണ്ട് മുറിവേൽപ്പിക്കുന്നതും വീഡിയോയിൽ കാണാം എന്നിട്ട് പോലും അവൾ തന്നെ ഉപദ്രവിക്കാൻ വന്ന ആ വ്യക്തികളെ വിടാൻ തയ്യാറായില്ല ഉടനെ ആളുകൾ കൂടുകയും എല്ലാവരും ചേർന്ന് അയാളെ പിടിക്കുകയും ചെയ്തു. ഇതിനിടയിൽ അവൾ തന്റെ മൊബൈൽ ഫോൺ എടുക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം. ഇതുപോലെ സമുദായത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ വരുന്നവരെ നമ്മൾ ധൈര്യത്തോടെ നേരിടുക തന്നെയാണ് വേണ്ടത് പിന്മാറാൻ പാടില്ല.