വിശന്നു വലഞ്ഞ തളർന്നു നിൽക്കുന്ന മിണ്ടാപ്രാണിക ഭക്ഷണം നൽകിയപ്പോൾ അതിന്റെ നന്ദി പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഏവരുടെയും മനസ്സിനെ വളരെയധികം സന്തോഷിപ്പിക്കുന്ന ഒരു വീഡിയോ കൂടിയായിരുന്നു ഇത്. വീഡിയോ കണ്ടാൽ എല്ലാവരും തന്നെ ഒരേ സ്വരത്തിൽ പറഞ്ഞു.
നല്ല മനസ്സിനെ എന്നും ദൈവം കാവൽ ഉണ്ടാവട്ടെ ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ മനസ്സുനിറച്ച് വീഡിയോ ഒരു നേരത്തെ ഭക്ഷണം കൊടുത്ത അതിനുള്ള നന്ദിയാണ് മിണ്ടാപ്രാണി കാണിക്കുന്നത് വിശപ്പിന്റെ വില അറിഞ്ഞവനെ അത് മനസ്സിലാവുകയുള്ളൂ. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് .
ഒരു നേരത്തെ ഭക്ഷണം പോലും ലഭിക്കാതെ നടക്കുന്ന തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്ന യുവാവിനെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടി ദിവസവും വിശന്ന് വലഞ്ഞു നടക്കുന്ന മിണ്ടാപ്രാണികൾക്കുള്ള ഭക്ഷണവും പാചകം ചെയ്തു എത്തുന്ന യുവാവിന്റെ നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
ഒരുനേരത്തെ ഭക്ഷണം ലഭിച്ചപ്പോൾ ഉള്ള നായ കുട്ടിയുടെ സന്തോഷപ്രകടനങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാം. അതിന്റെ വിശപ്പിന്റെ ആഴം എത്രയാണെന്ന്. ഇതുപോലെയുള്ള നല്ല പ്രവർത്തികൾ ചെയ്യുന്ന ചെറുപ്പക്കാർ വേണം നമ്മുടെ സമൂഹത്തിൽ ഇനിയും വളർന്നു വരേണ്ടത്. എല്ലാവർക്കും തന്നെ ഈ സമൂഹത്തെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട് അതുപോലെ നമ്മൾ പരസ്പരം സഹകരിച്ചും സഹായങ്ങൾ നൽകിയും വേണം ജീവിച്ചു പോകുവാൻ.