മരണത്തിലേക്ക് നടന്നടുക്കുന്ന തന്റെ അഞ്ചുവയസ്സുകാരൻ മകനെ അവസാനമായി അച്ഛൻ നൽകിയ സമ്മാനം കണ്ടു. അച്ഛന്റെ സമ്മാനം കണ്ട് ഞെട്ടി മകൻ.

ഓരോ മക്കൾക്കും ഞങ്ങളുടെ അച്ഛനമ്മമാർ സൂപ്പർഹീറോകളാണ് ഞങ്ങളെ ഏത് ആപത്തിൽ നിന്നും സംരക്ഷിക്കുന്ന ഏത് ആഗ്രഹവും സാധിച്ചു തരുന്ന മാതാപിതാക്കളെ കഴിഞ്ഞ് കുട്ടികൾക്ക് മറ്റാരും ഉള്ളൂ. മാതാപിതാക്കൾക്കും അങ്ങനെ തന്നെയാണ് ജീവന്റെ ജീവനാണ് അവരുടെ പൊന്നോമനകൾ അവരെ സന്തോഷപ്പെടുത്താൻ അവർ ഏത് വേഷം വേണമെങ്കിലും കിട്ടും എന്ത് വേണമെങ്കിലും ചെയ്യും. ഇപ്പോഴാ ക്യാൻസർ മൂലം മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന തന്റെ മകന്റെ ആഗ്രഹം സാധിക്കാൻ ഒരച്ഛൻ ചെയ്തത് കണ്ടോ ഏവരുടെയും കണ്ണുകൾ നിറഞ്ഞു പോകും .

   

മരണത്തിലേക്ക് നടന്നടുത്തുകൊണ്ടിരിക്കുന്ന ജൈഡന് 5 വയസ്സുകാരനെ ബ്രെയിൻ ട്യൂമർ ആണ്. ട്യൂമർ ആണ്. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ എത്തി കാര്യങ്ങൾ എല്ലാംകൊണ്ടും മനസ്സ് തകർന്ന വിഴുങ്ങി പൊട്ടുകയായിരുന്നു. പക്ഷേ ഇതൊന്നുമറിയാതെ കുഞ്ഞേ കളിച്ച് നടക്കുകയാണ്. അവന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്പൈഡർമാനെ നേരിട്ട് കാണുക എന്നത് അവന്റെ അവസാനത്തെ ആഗ്രഹം ഇത് ആയിരിക്കുമെന്ന് മനസ്സിലാക്കി പിതാവ് അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി ചാടാനും ഓടാനും മറിയാനും എല്ലാം അയാൾ പരിശ്രമിച്ചു.

ഒടുവിൽ സ്പൈഡർമാന്റെ വേഷത്തിൽ മകന്റെ അവസാനത്തെ ആഗ്രഹം സാധിക്കാൻ അച്ഛൻ എത്തി. അവൻ നോക്കുമ്പോൾ വീടിന്റെ മുകളിലും കെട്ടിടങ്ങളുടെ ഇടയിലൂടെയും എല്ലാം തന്നെ ചാടി ചാടി പോകുന്ന സ്പൈഡർമാനെയാണ് ഇത് കണ്ട് അവൻ അതിശയിച്ചു പോയി ആകാംക്ഷയോടെ അവൻ സ്പൈഡർമാന്റെ പ്രകടനങ്ങൾ കൈകൊട്ടിച്ചി ആസ്വദിക്കാൻ തുടങ്ങി ഒരു പക്ഷേ അവൻ അത്രയും സന്തോഷിച്ച ഒരു ദിവസം അവനു മറ്റൊന്നും ഉണ്ടായിരുന്നില്ല.

ചാട്ടത്തിനും ശേഷം സ്പൈഡർമാൻ അവന്റെ അടുത്തെത്തി സംസാരിക്കുകയും ചെയ്തു ഇതോടെ അവൻ വല്ലാതെ സന്തോഷിച്ചു അവന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചു സ്പൈഡർമാൻ പോയി അതിന്റെ ഓർമ്മകളിൽ അവൻ വളരെയധികം സന്തോഷവാനായി. സ്പൈഡർമാന്റെ വേഷം കെട്ടി എത്തിയശേഷം റൂമിൽ ഇരുന്ന് പൊട്ടിക്കരയുന്ന അച്ഛനെ കണ്ട് ഭാര്യ വരെ കരഞ്ഞുപോയി ഇതുപോലെ ഒരു അച്ഛനെ കിട്ടിയത് അവന്റെ ഭാഗ്യമാണ് എന്നാണ് സോഷ്യൽ മീഡിയയിൽ എല്ലാവരും അഭിപ്രായങ്ങൾ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *