അച്ഛന്റെ മുഖത്ത് ഇതുപോലെ ഒരു സന്തോഷം കാണുവാൻ 18 വർഷം കാത്തിരിക്കേണ്ടി വന്നു. അച്ഛന്റെ ഒരു സന്തോഷം കണ്ടോ.

18 വർഷങ്ങൾക്കു ശേഷം ആയിരുന്നു ആ സന്തോഷവാർത്ത അച്ഛനെ തേടി വന്നത്. ഒരു കുട്ടി ഉള്ള കാത്തിരിപ്പ്. സ്വന്തമായി ഒരു കുട്ടി ഇല്ലാത്തതിന്റെ വിഷമം അനുഭവിക്കാത്ത ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടല്ലോ. ഒരു കുട്ടിക്ക് വേണ്ടി അവർ പോകാത്ത സ്ഥലങ്ങൾ ഒന്നും തന്നെ ഉണ്ടാകില്ല. എന്നാൽ കുറെ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കുട്ടിയെ കിട്ടിയപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്.

   

അത്തരത്തിലുള്ള ഒരു അച്ഛന്റെ വീഡിയോ ആണ് കാണാൻ കഴിയുന്നത് 18 വർഷങ്ങൾക്കുശേഷമാണ് തന്റെ കൊച്ചിനെ കിട്ടുന്നത്. കുട്ടിയെ ഏറ്റുവാങ്ങിയതിനു ശേഷം ആ കുട്ടിയെ കെട്ടിപ്പിടിച്ചുകൊണ്ട് കരയുകയും ഒപ്പം വളരെയധികം സന്തോഷിക്കുകയും ആണ് കുട്ടിയെ കയ്യിൽ പിടിച്ച് മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം.

ഒരു കുടുംബം മുഴുവൻ മിട്ടായികൾ വാരിവിതറിക്കൊട്ട് അച്ഛനെ സന്തോഷിപ്പിക്കുകയാണ് ഇതിലൂടെ അവരുടെ കുടുംബം മുഴുവൻ ഇത്തരത്തിൽ ഒരു സന്തോഷ വാർത്ത അറിയുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നുവെട്ടും നമുക്ക് മനസ്സിലാക്കാം.

അവർ കുട്ടിയെ പരസ്പരം എടുക്കുകയും കൊച്ചിക്കുകയും സന്തോഷിക്കുന്നതും എല്ലാം വീഡിയോയിൽ കാണുമ്പോൾ നമ്മുടെ മനസ്സ് വല്ലാതെ നിറഞ്ഞു പോകും. ആ കുട്ടി അവരുടെ കുടുംബത്തിൽ എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് ഇതിൽ കൂടുതൽ പറയേണ്ട ആവശ്യമില്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *