ദൈവം പലപ്പോഴും മനുഷ്യരുടെ രൂപത്തിൽ വരും എന്ന് പറയുന്നത് എത്രയോ ശരിയാണ്. വീഡിയോ കണ്ടു നോക്കൂ.

ഇതാണ് ദൈവം ഇതാണ് ദൈവത്തിന്റെ കരങ്ങൾ നാലാം നിലയിൽ നിന്നും താഴെ വീഴാൻ ഒരുങ്ങിയ നാലു വയസ്സുകാരിയെ രക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശ്വാസം അടക്കി പിടിച്ചു മാത്രമേ ഈ വീഡിയോ കാണാൻ സാധിക്കും നാലാം നിലയിൽ നിന്നും താഴേക്ക് വീഴാറായി കുടുങ്ങിക്കിടന്ന കുഞ്ഞിനെ സ്വന്തം ജീവൻ പോലും നോക്കാതെ ധൈര്യം സംഭരിച്ച് രക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് .

   

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത് ദൈവത്തിന്റെ കരങ്ങൾ എന്ന് വിശേഷിപ്പിച്ചാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് പരിസരവാസികളോ എല്ലാം കുഞ്ഞേ നാലാം നിലയിൽ നിന്നും താഴെ വീഴാറായി തുടങ്ങി കിടക്കുന്നത് കണ്ടത് എന്ത് ചെയ്യണം.

ആരെയോ വിളിക്കണം എന്ന് ചിന്തിച്ചു നിൽക്കുന്ന സമയത്തിനുള്ളിൽ സ്വന്തം ജീവൻ പോലും നോക്കാതെ യുവാവ് ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മുന്നോട്ട് ഇറങ്ങി. അപകടമാണ് എന്ന് അറിഞ്ഞിട്ടും മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം ഒടുവിൽ അദ്ദേഹം രക്ഷിക്കുകയും ചെയ്തു നിരവധി ആളുകളാണ്.

യുവാവിന്റെ പ്രവർത്തിക്ക് അഭിനന്ദനങ്ങൾ ആയി രംഗത്തെത്തിയത് സ്വന്തം ജീവൻ പോലും നോക്കാതെ ജീവൻ രക്ഷിച്ച യുവാവിനാണ് സോഷ്യൽ മീഡിയയിൽ കൈയ്യടികൾ നിറയെ. ഇതാണ് പറയുന്നത് സമയത്തിന് ദൈവം പലരുടെയും രൂപത്തിൽ നമ്മുടെ മുന്നിൽ വരും.

Leave a Reply

Your email address will not be published. Required fields are marked *