ഒരു കുട്ടിക്ക് വേണ്ടി കോമാളി വേഷം കെട്ടേണ്ടി വന്ന ഡോക്ടർ. അതിന് പിന്നിലെ കാരണം അറിഞ്ഞാൽ കയ്യടിച്ചു പോകും.

നമ്മൾ കണ്ണ് തുറന്നാൽ കാണാൻ പറ്റുന്ന കുറെ ദൈവങ്ങൾ ഭൂമിയിലുണ്ട് അതിലൊന്നാണ് ഡോക്ടർമാരും നേഴ്സുമാരും നമ്മളെ എത്ര കഷ്ടപ്പെട്ടാണ് അസുഖങ്ങൾ എല്ലാം മാറ്റി പൂർണ ആരോഗ്യവാന്മാരാക്കുന്നതിന് വേണ്ടി അവർ ശ്രമിക്കാറുള്ളത് അതിനു വേണ്ടി അവർ കഷ്ടപ്പാടുകൾ നമ്മൾ പല സമയങ്ങളിലും തിരിച്ചറിയാതെ പോകാറുണ്ട്. എന്നാൽ അവരെ നമ്മൾ തിരിച്ച് വളരെഏറെ സ്നേഹിക്കുകയാണ് വേണ്ടത് പലപ്പോഴും പ്രതിഫലം ആഗ്രഹിക്കാതെ ആളുകളുടെ ജീവൻ രക്ഷിക്കുന്ന പല ഡോക്ടർമാരുടെയും പല കഥകളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കേൾക്കാറുണ്ടല്ലോ.

   

അത്തരത്തിൽ ഒരു കുഞ്ഞ് ജീവൻ രക്ഷിക്കുന്നതിനു വേണ്ടി ഡോക്ടർ നടത്തിയ ഒരു പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കാൻസർ മൂലം ദുരിതമനുഭവിക്കുന്ന കുഞ്ഞിന്റെ ആഗ്രഹം സഫലമാക്കാൻ ഒരു ഡോക്ടർ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ ലോകത്ത് വൈറലായി മാറുന്നത് കാൻസർ രോഗിയായ കുഞ്ഞിന്റെ ഏറ്റവും വലിയ ആഗ്രഹം അവൻ ഏറെ ഇഷ്ടപ്പെടുന്ന കാർട്ടൂൺ കഥാപാത്രമായ ബാറ്റ് മാൻ കാണണം എന്നതായിരുന്നു ചെറിയ കുട്ടികൾക്കെല്ലാം തന്നെ കാർട്ടൂൺ കഥാപാത്രങ്ങളോട് ഒരു പ്രത്യേക താല്പര്യം ഉണ്ടായിരിക്കും കാരണം അവർ കൂടുതൽ സമയവും കാണുന്നത്.

കാർട്ടൂണുകൾ ആയിരിക്കും അങ്ങനെയുള്ളവരെ നേരിൽ കാണുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റില്ല പലപ്പോഴും പലസ്ഥലങ്ങളിലും കാർട്ടൂൺ ഉള്ള ആളുകളെ കാണുമ്പോൾ കുട്ടികളുടെ സന്തോഷം നമ്മൾ കാണുന്നതല്ലേ ഇവിടെ ഈ കുട്ടിയുടെ സന്തോഷത്തിനു വേണ്ടി ഡോക്ടർ ആയിരുന്നു അത്തരത്തിൽ ഒരു വേഷം കിട്ടിയത് കുട്ടിയെയും ആ വേഷത്തിൽ വരികയും കുട്ടി ഓടിച്ചെന്ന് കെട്ടിപ്പിടിക്കുകയും ചെയ്തു .

അപ്പോൾ അവന്റെ മനസ്സിലും ഹൃദയത്തിലും ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത പലരും ഡോക്ടർ ഈ വേഷത്തിൽ കണ്ടു കളിയാക്കിയെങ്കിലും അതിന് പിന്നിലെ കാരണം അറിഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുനിറഞ്ഞു പോവുകയാണ് ഉണ്ടായത്. ആ കുട്ടിക്ക് മാനസികമായിട്ടുള്ള സന്തോഷമായിരുന്നു ആ സമയത്ത് ആവശ്യമായിട്ടുള്ളത് കാരണം ചികിത്സയുടെ ഭാഗമായി ആ കുഞ്ഞ് എത്രത്തോളം വേദനയായിരിക്കും സഹിക്കുക. അത്തരം ഒരു അവസ്ഥയിൽ ഇതുപോലെയുള്ള സന്തോഷങ്ങൾ ആയിരിക്കും ആ കുഞ്ഞിനെ കുറച്ചെങ്കിലും ആശ്വസിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *