അഹങ്കാരം ഒന്നും നേടി തരില്ല എല്ലാം നഷ്ടപ്പെടുത്തുക മാത്രമേ ചെയ്യൂ അഹങ്കാരവും അസൂയയും ഒന്നിനും ഒരു പരിഹാരമല്ല അഹങ്കാരം യുവാവിനെ ലഭിച്ച ശിക്ഷയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടുന്നത് വീടിന്റെ ഗേറ്റിനു പുറത്ത് വാഹനത്തിനെത്തിയ യുവാവ് കുറച്ചുനേരം ഹോൺ മുഴക്കിയിട്ടും ഗേറ്റ് തുറക്കാൻ ആളെ കണ്ടില്ല.
അതിനുശേഷം അഹങ്കാരവും ദേഷ്യവും കൊണ്ട് അയാൾ വാഹനം കൊണ്ട് ഗേറ്റ് അടിച്ചുപൊളിക്കുകയായിരുന്നു അച്ഛൻ വന്ന സന്തോഷത്തിൽ ഓടി ഗേറ്റ് തുറക്കാൻ എത്തിയ മകൾ അയാളുടെ വാഹനത്തിന്റെ അടിയിൽ പെട്ടു പോവുകയായിരുന്നു.
ഒരു നിമിഷത്തെ അയാളുടെ അഹങ്കാരത്തിനും ക്ഷമയിലും ആ കുഞ്ഞിന്റെ ജീവനു പോലും ഭീഷണിയായി മാറുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഇടിച്ചു തെറിപ്പിച്ച് വരുന്ന വാഹനത്തിന്റെ അടിയിൽ പെട്ടുപോകുന്ന അയാളുടെ മകളെ ഓടിവന്ന് അയാൾ കെട്ടിപ്പിടിക്കുന്നതും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
അഹങ്കാരവും മുൻകോപവും ഒന്നും നേടി തരില്ല മറിച്ച് നഷ്ടങ്ങൾ മാത്രമേ ലഭിക്കുമെന്നാണ് വീഡിയോയ്ക്ക് താഴെ നിരവധി ആളുകൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ക്ഷമയാണ് നമ്മുടെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നതും നമുക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടതും.