ഭർത്താവിന്റെ വീട്ടിലേക്ക് അന്വേഷിച്ചു വന്ന ഭാര്യ ഭർത്താവിന്റെ മുറിയിലെ ആ കാഴ്ച കണ്ടു ഞെട്ടിപ്പോയി

അച്ചുവേട്ടന്റെ അടുത്തേക്ക് എത്തുവാൻ എന്റെ മനസ്സിൽ കൊതിക്കുകയായിരുന്നു എന്നെ വേണ്ടെന്ന് വെച്ചാലും എനിക്ക് ഒരിക്കലും അച്ചുവേട്ടനെ വേണ്ടെന്നു വയ്ക്കാൻ പറ്റുന്നില്ല ഞാൻ ബാംഗ്ലൂരിലാണ് ഉള്ളതെങ്കിലും നാട്ടിൻ പുറത്തുകാര് തന്നെയാണ്. ഇനിയെന്നാണ് അച്ചുവേട്ടൻ എന്നെ മനസ്സിലാക്കാൻ പോകുന്നത്. ഒരാണിനോട് ഞാൻ സംസാരിച്ചാലോ അവരെന്നെ തൊട്ടാലോ ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് എന്നാണ് മനസ്സിലാക്കുന്നത്. കാലങ്ങൾക്ക് ശേഷം ആ പടികടന്ന് പോകുമ്പോൾ ആ വീടിന്റെ അവസ്ഥ കണ്ട് ഞാൻ ഞെട്ടിപ്പോയി ശരിക്കുംഅലങ്കാരമായിരിക്കുന്നു വീട് ഞാൻ പോകുന്ന സമയത്ത് പൂത്തുല നിന്നിരുന്ന ചെടികളൊന്നും തന്നെ ഇപ്പോൾ അവിടെയില്ല എല്ലാം കരിഞ്ഞുണങ്ങി പോയിരിക്കുന്നു .

   

വീടിന്റെ ഉമ്മറത്തെല്ലാം തന്നെ കരയിലകൾ നിറഞ്ഞു വീടിന്റെ ഉള്ളിലെല്ലാം തന്നെ അലങ്കാരമായി കിടക്കുന്നു കുറെ നാളുകളായി വൃത്തിയാക്കാത്ത ഒരു സ്ഥലം പോലെ അച്ചുവേട്ടന്റെ മുറിയിലേക്ക് ചെന്നു കട്ടിലിൽ ഒരു രൂപം അത്രമാത്രമേയുള്ളൂ പെട്ടെന്ന് കടന്നപ്പോൾ കാലിൽ എന്തോ തട്ടി നോക്കിയപ്പോൾ നിറയെ കള്ളുകുട്ടികൾ മാത്രം അച്ചുവേട്ടനെ തട്ടി വിളിച്ചു എന്നാൽ അമ്മ മനസ്സിലായി എന്തൊക്കെ പറയുന്നതും ഞാൻ കേട്ടോ അവിടെ നിന്നും ഇറങ്ങി അടുക്കളയിലേക്ക് പോയി അമ്മ എവിടെ ആദ്യം തെരഞ്ഞത് അമ്മയെ മാത്രമാണ് എന്നാൽ അവിടെയൊന്നും കാണാനായി സാധിച്ചില്ല അച്ചുവേട്ടൻ എഴുന്നേൽക്കുന്നതിനു മുൻപ് തന്നെ വീടും പരിസരവും എല്ലാം നല്ലതുപോലെ വൃത്തിയാക്കി അപ്പോഴേക്കും അച്ചുവേട്ടൻ എഴുന്നേറ്റു നീ എപ്പോൾ വന്നു.

പെട്ടെന്ന് ഞാൻ അതൊരു സ്വപ്നമാണെന്ന് വിചാരിച്ചു പോയി.. സ്വപ്നമല്ല ഞാൻ തന്നെയാണ് വന്നിരിക്കുന്നത് അമ്മ എവിടെ പോയി കാണുന്നില്ലല്ലോ. നീയൊന്ന് തിരിഞ്ഞു നോക്ക് ആ അമ്മ തന്നെയാണ്. നിന്നെ കുറെ അന്വേഷിച്ചു കിട്ടാതായപ്പോൾ കാര്യങ്ങളെല്ലാം ഞങ്ങൾ തന്നെ ചെയ്തു അമ്മ അവസാനമായി നിന്നെ കാണണം എന്ന് മാത്രമായിരുന്നു പറഞ്ഞത്. അതുപോലെ നീ വരുവാണെങ്കിൽ അമ്മയുടെ മുൻപിൽ കത്തിക്കണമെന്ന് പറഞ്ഞിരുന്നു അച്ചു അവളുടെ നേരെ തിരിയാൻ നീട്ടി. ശിവ കുറെ നേരം അവിടെയിരുന്ന് കരഞ്ഞു ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു.

ശിവ ഇവിടെയിരുന്ന് കുട്ടി എവിടെ ഞാനത് കളഞ്ഞു അച്ചുവേട്ടാ അതില്ലാതെ എനിക്ക് ഉറക്കം വരില്ല കുറെ നാളുകൾ ആയിട്ടുള്ള ശീലമാണ് അമ്മയുടെ മരണശേഷം ഇപ്പോൾ ഞാൻ ഇങ്ങനെയാണ്. കുറച്ചുനേരം കഴിഞ്ഞപ്പോൾ ആരോ വീടിന്റെ മുൻപിൽ നിന്ന് വിളിക്കുന്നത് കേട്ടു പോയി നോക്കിയപ്പോൾ അത് കുഞ്ഞേട്ടനാണ് കുഞ്ഞേട്ടാ ശിവ വിളിച്ചു ശിവ മോള് എപ്പോ വന്നു ഞാൻ കുറച്ചു സമയമായി വന്നിട്ട് ഇപ്പോൾ തുടങ്ങിയതാണ് അച്ചുവേട്ടന്റെ പുതിയ ശീലങ്ങൾ. അമ്മയുടെ മരണശേഷമാണ് ഞാനാണ് വാങ്ങിക്കൊടുക്കുന്നത് ഇല്ലെങ്കിൽ എവിടെയെങ്കിലും പോയി കഴിച്ച് വഴിയിൽ കിടക്കും.

അത് ഒഴിവാക്കാൻ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നു കൊടുക്കും ഇനിയെങ്കിലും അവൻ ഒരു നല്ല ജീവിതം ഉണ്ടാകണം ഇതൊന്നുമില്ലാത്ത ഒരു ജീവിതമായിരുന്നു അവന്റേത് പിന്നീട് അത് തെറ്റി പറ്റി പോയതാണ്. അച്ചുവേട്ടാ നിങ്ങൾ കുടിക്കരുത് ഞാൻ സമ്മതിക്കില്ല എനിക്ക് ഉറങ്ങാൻ പറ്റില്ല ശിവ നീയൊന്നും മനസ്സിലാക്ക് കുറെ വിഷമങ്ങളും സങ്കടങ്ങളും ഉള്ളി ലഭിക്കുകയാണ് ഞാൻ ഇവിടെ കഴിയുന്നത് ഇതല്ലാതെ എനിക്ക് പറ്റില്ല നീ വളരെ വൈകി പോയിരിക്കുന്നു വരാൻ. നിറഞ്ഞ കണ്ണുകളോട് ശിവയുടെ മുന്നിൽ നിന്ന് എഴുന്നേറ്റ് കട്ടിലിലേക്ക് അച്ചു വീണു. നിറകണ്ണുകളോടെ അച്ചുവിനെ നോക്കാൻ മാത്രമേ ശിവയ്ക്ക് സാധിച്ചുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *