ഇന്ന് കണ്ടതിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച വീഡിയോ ചിലപ്പോൾ ഇതായിരിക്കും സ്കൂളുകൾ തുറന്നിരിക്കുന്നു കുട്ടികളെല്ലാവരും തന്നെ പുതിയ ബാഗും യൂണിഫോമും ആയിട്ട് പഠനം ആരംഭിക്കാൻ പോവുകയാണ് അതിൽ തന്നെ പുതിയതായി പഠിക്കാൻ സ്കൂളുകളിൽ ചെല്ലുന്ന കുട്ടികളായിരിക്കും എല്ലാവരുടെയും കൂടുതലായി ആകർഷണം ഉണ്ടാകാൻ പോകുന്നത് കാരണം നമുക്കറിയാം .
ചെറിയ കുട്ടികളെല്ലാം ഇത്രയും കാലം വീടിനുള്ളിൽ തന്നെ അച്ഛന്റെയും അമ്മയുടെയും കൂടെ ഇരുന്ന് പെട്ടെന്ന് സ്കൂളിലേക്ക് ഒരു പുതിയ അന്തരീക്ഷത്തിലേക്ക് മാറുമ്പോൾ അവരുടെ പ്രതികരണം എന്താകുമെന്ന് ചില കുട്ടികൾ കരയും ചില കുട്ടികൾ വാശിപിടിക്കും ചിലരാണെങ്കിലും യാതൊരു കുഴപ്പവും ഇല്ലാതെ ഇരിക്കുകയും ചെയ്യും.
പലപ്പോഴുംകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കൾ പോകുമ്പോൾ ഇതുപോലെയുള്ള കാഴ്ചകൾ പതിവാണ്. കുട്ടിയെ സ്കൂളിലേക്ക് കൊണ്ട് ആക്കാൻ ആയി വന്നതാണ് ഈ അമ്മ എന്നാൽ കുട്ടിയെ ക്ലാസ് റൂമിൽ ഇറക്കിയത് മാത്രമേ ഓർമ്മയുള്ളൂ കുട്ടി ഇറങ്ങിയ ഒരു ഓട്ടമാണ് അമ്മ കുട്ടിയുടെ പിന്നാലെയും കുറെ ദൂരം ഓടിയതിനു ശേഷമാണ് കുട്ടിയെ അമ്മയ്ക്ക് കിട്ടുന്നത്.
വീണ്ടും കുട്ടിയെ ക്ലാസ് റൂമിൽ ഇരുത്തിയാണ് അമ്മ തിരികെ പോന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ കൂടിയാണ് ഇത്. വളരെ രസകരമായിട്ടുള്ള ഈ സംഭവങ്ങളെല്ലാം തന്നെ ഇപ്പോഴും പല സ്കൂളുകളിൽ നമുക്ക് രാവിലെ കാണാൻ സാധിക്കും.