മാലിന്യം നിറഞ്ഞ ചതുപ്പ് വെള്ളത്തിൽ ജീവനുവേണ്ടി പിടയുന്ന നാലുവയസ്സുകാരിയെ കണ്ട് ഡെലിവറി ബോയ് ചെയ്തത് കണ്ടോ ദൈവത്തിന്റെ കരങ്ങൾ എന്നല്ലാതെ ഒന്നും പറയാനില്ല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു ഡെലിവറി പോയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം നാലുവയസ്സുകാരിയെ ജീവൻ പണയം വെച്ചാണ് ഇയാൾ രക്ഷപ്പെടുത്തിയത്.
ഇയാൾക്ക് അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ മീഡിയ കളിച്ചുകൊണ്ടിരുന്ന സഹോദരിമാരിൽ ഒരാളാണ് മാലിന്യം നിറഞ്ഞ വെള്ളക്കെട്ടിലേക്ക് വീണത്. കൂടെ ഇരട്ട സഹോദരി ഉണ്ടായിരുന്നിട്ടും അവൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല അപ്പോഴാണ് അതുവഴി എത്തിയത് വെള്ളത്തിൽ എന്തോ പിടക്കുന്നത് കണ്ടത്.
ഉടൻ തന്നെ വണ്ടി നിർത്തി വെള്ളത്തിൽ ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. സാധനങ്ങൾ ഡെലിവറി ചെയ്യാൻ വേണ്ടിയാണ് താൻ ആ വഴി വന്നതെന്നും ശരിക്ക് വരേണ്ട വഴി അതായിരുന്നില്ല എന്നും ഡെലിവറി ബോയ് ഇതിനുശേഷം പ്രതികരിച്ചു ദൈവമാണ് അയാളെ അവിടെ എത്തിച്ചത് .
എന്നാണ് കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നത് കുഞ്ഞിനെ രക്ഷിച്ച യുവാവിനെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുമ്പോഴും മാതാപിതാക്കളുടെ ശ്രദ്ധക്കുറവിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട് ഏതായാലും നാലുവയസ്സുകാരിയെ രക്ഷപ്പെടുത്തിയ യുവാവിനെ ദൈവം അനുഗ്രഹിക്കട്ടെ.