ധൈര്യത്തിൽ മലയാളിയെ കഴിഞ്ഞ് മറ്റാരുമുള്ളൂ. ഈ മലയാളിയുടെ ഒരു ചങ്കൂറ്റം കണ്ടോ.

വാഹനാപകടങ്ങൾ ഇന്നത്തെ കാലത്ത് വളരെയധികം കൂടി വരുന്ന സമയമാണ് പലപ്പോഴും നമ്മുടെ അശ്രദ്ധമൂലം പല ജീവനുകൾ ആയിരിക്കും പോകുന്നത്. ഒരു നിമിഷനേരം മതി എപ്പോൾ വേണമെങ്കിലും എന്ത് സംഭവിക്കും മരണമെ കടന്നുവരുന്നത് എന്നും പറയാൻ സാധിക്കില്ല. എന്നാൽ നമ്മൾ കാരണം മറ്റൊരാൾ പോലും അപകടത്തിൽ പെടാനുള്ള അവസരം ഉണ്ടാകാൻ പാടില്ല. അതുകൊണ്ടുതന്നെ റോഡിലൂടെ പോകുന്നവർ വളരെ ശ്രദ്ധയോടെ വേണം വാഹനങ്ങളോടിക്കുവാൻ ഇവിടെ ഇതാ റോങ് സൈഡിലൂടെ വണ്ടി കടന്നു വന്നപ്പോൾ അതിനോടുള്ള മലയാളിയുടെപ്രതികരണം കണ്ടോ.

   

അതും തെറ്റായ ദിശയിലൂടെ റോഡിലേക്ക് കയറി വന്നത് ഒരു തമിഴ്നാട് വണ്ടിയായിരുന്നു. നിയമങ്ങളെല്ലാം തെറ്റിച്ച് വണ്ടിയോടിക്കേണ്ട വഴിയും തെറ്റിച്ച് അഹങ്കാരത്തോടെ കടന്നുവന്ന തമിഴ്നാട് ബസ്സിന്റെ വരവിനെ എതിർത്തുകൊണ്ട് എന്താണ് നിയമം എന്ന് പഠിപ്പിച്ച അവരുടെ നാട്ടിൽ ഒരു മലയാളി. റോഡിലെ നിയമങ്ങൾ പാലിക്കാൻ പൊതുവേ മടിയുള്ളവരാണ് ഇന്ത്യക്കാർ .

എന്നാണ് എല്ലാവരുടെയും സംസാരം. ഏത് സ്ഥലങ്ങളിലായാലും റോഡ് നിയമങ്ങൾ ലംഘിച്ച് കുതിച്ച് പായുന്ന വാഹനങ്ങൾ പതിവ് കാഴ്ചയാണ് സർക്കാർ വാഹനങ്ങൾ പോലും നിയമപാലനത്തിൽ പിന്നോക്കം നിൽക്കുകയാണ് എന്നതാണ് അപകടങ്ങളുടെ നില ഉയരുന്ന നിരക്ക് കാണിക്കുന്നത്. ഈ സമയത്താണ് നിയമങ്ങളെല്ലാം തന്നെ ഇല്ലാതാക്കിക്കൊണ്ട് തെറ്റായ ദിശയിലൂടെ കയറി വന്ന് സർക്കാരിന്റെ വണ്ടി.

വാഹനങ്ങൾ വരുന്നതിന്റെ ഇടയിൽ മുന്നിലുള്ള വാഹനത്തെ മറികടക്കാൻ തെറ്റായ ദിശയിലേക്ക് നീങ്ങിയ തമിഴ്നാട് വണ്ടി തടഞ്ഞാണ് മലയാളി യുവാവ് വൈറൽ ആയിരിക്കുന്നത്. യുവാവിന്റെ മുൻപിലേക്ക് വണ്ടി വന്നു നിൽക്കുകയായിരുന്നു. കാറിൽ നിന്നും യുവാവ് പുറത്തേക്കിറങ്ങി ബസ് ഡ്രൈവറുമായി വഴക്കിടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും തുടർന്ന് നാട്ടുകാരന്റെ യുവാവിനെ സമാധാനിപ്പിച്ചു കൊണ്ടാണ് പ്രശ്നങ്ങൾ പരിഹരിച്ച് അവിടെ നിന്നും രണ്ടുപേരും പോകുന്നത്. വീഡിയോ വൈറൽ..

Leave a Reply

Your email address will not be published. Required fields are marked *