അവിടെ നിന്നവർ എല്ലാം ഒരു നിമിഷം അമ്മയുടെ മുന്നിൽ തൊഴുതു പോയി. കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ചെയ്തത് കണ്ടോ.

കുട്ടികളെ കൊണ്ട് പുറത്തു പോകുന്ന അമ്മമാരെ സംബന്ധിച്ചിടത്തോളം അവർ എവിടെ പോയാലും കുട്ടികളുടെ മേലുള്ള അവരുടെ ശ്രദ്ധ എപ്പോഴും ഉണ്ടായിരിക്കും കുഞ്ഞുങ്ങൾ ഇവിടേക്ക് തിരിഞ്ഞാലും അമ്മമാർക്ക് പെട്ടെന്ന് അറിയാൻ സാധിക്കും അതുപോലെ തന്നെ എന്തെങ്കിലും കാര്യങ്ങളിൽ അമ്മമാർ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ പോലും അവരുടെ ശ്രദ്ധ കുട്ടികളുടെ മേൽ ഉണ്ടാവുക തന്നെ ചെയ്യും നമ്മൾ വിചാരിക്കും അമ്മ കുട്ടിയെ ശ്രദ്ധിക്കുന്നില്ല .

   

എന്ന് പക്ഷേ അവൻ ചെയ്യുന്ന ഓരോ കാര്യവും അമ്മ അറിയുന്നുണ്ടാകും ഇവിടെ തന്നെ കുഞ്ഞിനെ അത്ര ശ്രദ്ധയോടെ നോക്കുന്ന ഒരു അമ്മയുടെ വീഡിയോ ആണ് കാണുന്നത് പെട്ടെന്ന് ഒരു നിമിഷം ആ കുഞ്ഞിന്റെ ജീവൻ ആപത്തിൽ ആകുമായിരുന്നു പക്ഷേ കൃത്യസമയത്തുള്ള അമ്മയുടെ ഇടപെടൽ കാരണം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു.

ഏതു വലിയ പ്രതിസന്ധി വേണമെങ്കിലും ഉണ്ടായിക്കോട്ടെ അതിൽ നിന്നെല്ലാം രക്ഷിക്കാൻ മറ്റാരുമില്ലെങ്കിലും നമ്മുടെ അമ്മ കൂടെ തന്നെ ഉണ്ടാകും എന്നതിനെ ഇതിലും വലിയൊരു ധാരണ വേറെയില്ല അത്തരം സന്ദർഭങ്ങളിൽ എന്ത് സുപ്രഭാവമാണ് നമ്മുടെ അമ്മയ്ക്ക് ലഭിക്കുന്നത് എന്ന് നമുക്ക് പറയാൻ സാധിക്കില്ല നമ്മൾ അപ്പോൾ അമ്മമാർ ചെയ്യുന്ന പ്രവർത്തികൾ കണ്ട് ശരിക്കും ഞെട്ടി പോവുക തന്നെ ചെയ്യും.

തന്റെ കുഞ്ഞ് ആ ബിൽഡിങ്ങിൽ നിന്നും കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു പെട്ടെന്ന് താഴേക്ക് വീഴുന്നത്. പക്ഷേ തന്റെ കുഞ്ഞ് താഴേക്ക് വീഴാൻ പോകുന്നു എന്ന് അമ്മ എങ്ങനെ കണ്ടു എന്ന് ആ സമയത്ത് എങ്ങനെ കൈ എത്തിച്ചു എന്നോ ആ കുഞ്ഞിനെ രക്ഷിച്ചു എന്നോ നമുക്കറിയില്ല പക്ഷേ അമ്മയ്ക്ക് പകരമാക്കാൻ വേറെ ആർക്കും കഴിയില്ല എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *