വഴിയരിയിൽ ഭിക്ഷ യാചിച്ച ഭിക്ഷക്കാരനോട് ഈ അമ്മ കാണിച്ച സ്നേഹം കണ്ടോ അമ്മ എന്ന രണ്ട് അക്ഷരത്തിന്റെ അർത്ഥവും വ്യാപ്തിയും കണ്ടെത്തുക എന്നത് പ്രാപ്തമായ കാര്യമാണ് പിച്ചവച്ച് തുടങ്ങുന്ന കാലം മുതൽ ഈ ലോകത്ത് നിന്ന് നമ്മൾ വിടപറയും വരെ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ ഉരുവിടുന്ന പേരാണ് അമ്മ എന്നും ഒരു പോരാളിയെ പോലെയാണ് ഇപ്പോൾ അതുപോലെ ഒരു ധീരയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
വഴിയരികെ ഭിക്ഷ യാചിക്കുന്ന ഭിക്ഷക്കാരനോട് ഒരമ്മ കാണിച്ച സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് വീഡിയോ തുടങ്ങുമ്പോൾ കാണാൻ സാധിക്കുന്നത് വഴിയരികിൽ ഒരു ഉന്തുവണ്ടി കടയും അതിനുചുറ്റും സാധനങ്ങൾ വാങ്ങിക്കുന്ന കുറെ ആളുകളും അതിനെ തൊട്ടടുത്തുള്ള തിരക്കുള്ള റോഡിൽ ഒരു ഭിക്ഷക്കാരൻ ഭിക്ഷ യാജിക്കുന്നതും ആണ്. ആരും അദ്ദേഹത്തിന് ശ്രദ്ധിക്കുന്നത് പോലുമില്ല .
ആ സമയത്താണ് വണ്ടി കടയിൽ നിന്നും ഒരു പ്രായമായ അമ്മ ഭക്ഷണം പൊതിഞ്ഞ് വാങ്ങിച്ചു കൊണ്ട് റോഡിൽ കൂടി നടന്നു വരുന്നു. റോഡിൽ ഇരുന്നിരുന്ന ഭിക്ഷക്കാരൻ അമ്മയുടെ അടുത്ത് കൈ നീട്ടുന്നത് വീഡിയോയിൽ കാണാം അപ്പോഴാണ് ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള അമ്മയുടെ സ്നേഹം മനസ്സിലാക്കാൻ കഴിയുന്നത് .
ഒരു മകനോട് കാണിക്കുന്ന വാത്സല്യത്തോടെ ആ ഭിക്ഷക്കാരനോട് റോഡിന്റെ അരികിലേക്ക് സുരക്ഷിതമായി ഇരിക്കാൻ ആദ്യം കാണിക്കുകയും അമ്മ വാങ്ങിച്ച ഭക്ഷണം ഭിക്ഷക്കാരനെ കൊടുക്കുകയും ചെയ്യുന്നു അമ്മ യാചകനോട് കാണിക്കുന്ന സ്നേഹം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് നിരവധി പേരാണ് അമ്മയുടെ പ്രവർത്തിയെ പ്രശംസിക്കുന്നത് അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് മിക്കവരുടെയും അഭിപ്രായം..