തന്നെ ഏറെ സ്നേഹിച്ച വീട്ടുകാരെ മരണത്തിന് പോലും വിട്ടുകൊടുക്കാതെ ഒരു നായ.

ഇവിടെ നിന്നോ വന്ന് പിന്നീട് ആ നാടിന്റെ മുഴുവൻ കാവൽക്കാരനായി മാറിയ റാണി എന്ന് പറയുന്ന നായക്കുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. അവന്റെ അവസരോചിതമായ ഇടപെടലുകളിലൂടെ കുട്ടികൾ അടക്കം നാലു ജീവനുകളാണ് അവൻ രക്ഷിച്ചത്.. മേരി എന്നുപറയുന്ന സ്ത്രീയുടെ കുടുംബത്തെയാണ് നായക്കുട്ടി രക്ഷിച്ചത് അവിടെ ഒരു പെട്ടിക്കട നടത്തുകയാണ് മേരി രണ്ടുമാസം മുൻപാണ് നായക്കുട്ടിയെ കണ്ടു തുടങ്ങിയത് മേരിയുടെ കടയുടെ പരിസരങ്ങളിലാണ് കിടക്കുന്നത് .

   

റാണി എന്ന് അവർ പേരിടുകയും ചെയ്തു മേരിക്കുട്ടി കട അടച്ച് വീട്ടിലേക്ക് പോകുമ്പോൾ നായ്ക്കുട്ടി അവരുടെ കൂടെ പോവുകയും ചെയ്യും രാവിലെ തിരികെ ഇവർക്കൊപ്പം വരികയും ചെയ്യും. എന്നാൽ അവിടെ അപ്രതീക്ഷിതമായി ഉണ്ടായ കാറ്റിലും മഴയിലും മരം വീണ വൈദ്യുതി കമ്പി താഴെ കിടക്കുന്നുണ്ടായിരുന്നു കനത്ത മഴയിൽ വൈദ്യുതി കമ്പി പൊട്ടിക്കിടന്ന് വിവരം ആരും അറിഞ്ഞില്ല ഇതൊന്നും അറിയാതെ രാത്രിയായിരുന്നു .

പതിവ് പോലെ കട അടച്ച് അവർ വീട്ടിലേക്ക് പോയത്. പക്ഷേ അവരെക്കാൾ മുൻപിൽ പോയ നായക്കുട്ടി അവിടെ എത്തിയപ്പോൾ അലറി കരയുകയാണ് ഉണ്ടായത്. കൂടാതെ മുന്നോട്ടുപോകുന്ന വീട്ടുകാരെ അവൻ കുറച്ചുകൊണ്ട് തടഞ്ഞു നിർത്തുകയും ചെയ്തു. അത് പതിവില്ലാത്തത് ആയതുകൊണ്ട് തന്നെ കാര്യം എന്താണെന്ന് അറിയാൻ ലൈറ്റ് തെളിയിച്ചപ്പോൾ ആയിരുന്നു .

വൈദ്യുതി കമ്പി പൊട്ടി കിടക്കുന്നത് അവർ കാണുന്നത്. നായ അവിടെ ചവിട്ടിയപ്പോൾ ഷോക്ക് ഉണ്ടാവുകയും തുടർന്ന് തന്നെ സ്നേഹിക്കുന്നവർക്ക് അതൊരിക്കലും ഉണ്ടാകരുതെന്ന് അവന്റെ കരുതലും ആയിരുന്നു അവരുടെ ജീവൻ രക്ഷിച്ചത് ഉടനെ തന്നെ അതിനുവേണ്ടി നടപടികൾ എല്ലാം അവർ സ്വീകരിച്ചു. അവൻ ആ കുടുംബത്തെ മാത്രമല്ല പിന്നീട് ആ വഴി കടന്നു വരുന്ന എല്ലാവരുടെയും ജീവനും മാണ് രക്ഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *