താൻ പൊന്നുപോലെ വളർത്തിയാൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കൊലയാളിയെ നേരിൽ കാണുമ്പോൾ ഒരു അമ്മയുടെ മാനസികാവസ്ഥ എന്തായിരിക്കും നമുക്ക് ആലോചിക്കാൻ പോലും സാധിക്കില്ല അവർ ഏതുതരത്തിൽ ആയിരിക്കും പ്രതികരിക്കുക എന്ന് പറയുന്നത് പലപ്പോഴും ദേഷ്യത്തോടെയും പ്രതികാരത്തോടെയും ആയിരിക്കും കൂടുതൽ അമ്മമാരും പ്രതികരിക്കുന്നത് നമ്മൾ പ്രതീക്ഷിക്കുന്നതും അത് തന്നെയായിരിക്കും എന്നാൽ ഇവിടെ നേരെ തിരിച്ചായിരുന്നു ഈ അമ്മ പ്രതികരിച്ചത്.
ഇതുപോലെ ഒരു അമ്മയും പ്രതികരിക്കില്ല എന്ന വീഡിയോ കണ്ടാൽ പലരും അഭിപ്രായപ്പെട്ടു. മൂന്നു യുവാക്കൾ ചേർന്ന് വെടിയുടുത്ത് കൊലപ്പെടുത്തുകയായിരുന്നു. തന്നെ മകന്റെ കയ്യിൽ ഉണ്ടായിരുന്ന പണവും ഭക്ഷണവും എല്ലാം കൊലയാളികൾ കയ്യിൽ ആക്കുകയും ചെയ്തു സംഭവത്തിൽ 17 കാരനായ ഒരു യുവാവിനെ അതുപോലെ 14 വയസ്സായ ഒരു ചെറുപ്പക്കാരനെയും അറസ്റ്റ് ചെയ്തു. തെളിവുകളുടെയും സിസിടിവിയുടെയും അടിസ്ഥാനത്തിൽ രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്ത ശിക്ഷ നടപ്പിലാക്കാൻ എത്തിക്കുകയും ചെയ്തു .
രണ്ടു വർഷങ്ങൾക്കുശേഷമാണ് കേസിന്റെ വിധി പറയുന്നതിന് വേണ്ടി എല്ലാവരും കോടതിയിൽ എത്തിയത്.. അവിടെ കൊല്ലപ്പെട്ട യുവാവിന്റെയും മാതാവ് എത്തിയിരുന്നു. വധശിക്ഷ ലഭിക്കേണ്ടിയിരുന്ന കേസ് ആയിരുന്നു അത് പറയുന്നതിന് ഒരുങ്ങിയ ജഡ്ജിയോട് തനിക്ക് ചിലത് പറയാനുണ്ട് എന്ന് പറഞ്ഞ് കൊലപ്പെടുത്തിയ യുവാവിന്റെ അമ്മ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. അമ്മയുടെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. ഇരുവരെയും ഒരിടത്തും കാണാൻ സാധിക്കാത്തതായിരുന്നു .
അവിടെ കാണാൻ സാധിച്ചത്. അമ്മ പ്രതിയായ യുവാവിനെ കെട്ടിപ്പിടിച്ചുകൊണ്ട് അവനെ മാപ്പ് നൽകുന്നു തന്റെ മകനെ നിഷ്കരുണം വെടിവെച്ച് കൊലപ്പെടുത്തിയ ആ യുവാവിനെ അമ്മ ആശ്വസിപ്പിച്ചു പ്രതിയായ യുവാവിന്റെ അമ്മയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ഞാൻ നിന്നെ വെറുക്കുന്നില്ല എനിക്ക് വെറുക്കാൻ കഴിയുകയുമില്ല മറ്റുള്ളവരോട് കരുണ കാണിക്കുക എന്നുള്ളതാണ് ഞങ്ങളുടെ രീതി എന്റെ മകന്റെ മരണം അത് വിധിയായിരുന്നു ചിലപ്പോൾ എന്റെ കർമ്മം എന്ന് പറയുന്നത് നിന്റെ ജീവൻ രക്ഷിക്കുക എന്നായിരിക്കും. അമ്മയുടെ ഈ വാക്കുകൾ എല്ലാം തന്നെ കോടതി മുറിയിൽ ഇരിക്കുന്ന എല്ലാവരുടെയും കണ്ണ് നനയിപ്പിക്കുന്നതായിരുന്നു