കൂട്ടമായി ജീവിക്കുന്ന മൃഗങ്ങളാണ് ആനകൾ അതിൽ കുട്ടികളും മുതിർന്നവരും ചെറുപ്രായക്കാരുമായി എല്ലാം പ്രായത്തിലുള്ളവരും ഉണ്ടാകും എന്നാൽ അവരുടെ കൂട്ടത്തിൽ ഒരു കുട്ടിയുണ്ടെങ്കിൽ അതിന്റെ സംരക്ഷണം അവരുടെ എല്ലാവരുടെയും ആയിരിക്കും കുഞ്ഞിനെ ഒരു ആപത്തും വരുത്താതെ അവരെല്ലാവരും സംരക്ഷിക്കും എന്നാൽ അതിന്റെ അമ്മയാകട്ടെ എപ്പോഴും കുഞ്ഞിനെ തന്റെ കൂടെ തന്നെ നിർത്തുകയായിരിക്കും ചെയ്യുന്നത് എന്നാൽ ആ കുഞ്ഞിനെ ഒരു ആപത്ത് സംഭവിച്ചാലോ .
അമ്മയുടെ മനസ്സ് തകർന്നു പോവുക തന്നെ ചെയ്യും. മനുഷ്യന്മാരെ പോലെ തന്നെയാണ് അവരും തന്നെ കുഞ്ഞുങ്ങളെ എന്തെങ്കിലും ആപത്ത് സംഭവിച്ചാൽ ഏതുവിധേനയും അവരെ രക്ഷിക്കാൻ ആണ് നോക്കുക. വനത്തിലൂടെ കൂട്ടമായി നടന്നുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് ഒരു കനാൽ മുറിച്ചു കടക്കേണ്ടി വന്നത് എന്നാൽ കനാൽ മുറിച്ചു കിടക്കുന്നതിനിടയാണ് ആനക്കുട്ടി വീഴുന്നത് വീഴുന്നത് ശരിക്കും തലകീഴായി വീഴുകയായിരുന്നു അതുകൊണ്ടുതന്നെ ആനക്കുട്ടിക്ക് എഴുന്നേൽക്കാൻ സാധിക്കാതെ വന്നു.
ആനക്കുട്ടിയെ രക്ഷിക്കുന്നതിനു വേണ്ടി അമ്മ ആന പലതും ശ്രമിച്ചു പക്ഷേ ഒരു കാര്യവും ഉണ്ടായില്ല ആനക്കൂട്ടം അപ്പോഴേക്കും ഇവരെ വിട്ടു പോവുകയും ചെയ്തിരുന്നു. പക്ഷേ തന്റെ കുഞ്ഞിനെ വിട്ടു പോകാൻ അമ്മയ്ക്ക് സാധിച്ചില്ല അമ്മ ഏത് വിധേനയും കുഞ്ഞിനെ രക്ഷിക്കണമെന്നാണ് അതിനിടയിലാണ് ഒരു സിംഹക്കൂട്ടം ആനക്കുട്ടിയെ നോക്കി നിൽക്കുന്നുണ്ടായിരുന്നു .
അതുകൊണ്ട് എത്രയും പെട്ടെന്ന് രക്ഷിക്കണമെന്നതായിരുന്നു ആനയുടെ ശ്രമം. കുഞ്ഞേ തളർന്നു എന്ന മനസ്സിലാക്കിയപ്പോൾ തുമ്പി കയ്യിൽ കുറച്ച് വെള്ളമായി കുഞ്ഞിന് നൽകി അടുത്തേക്ക് വന്ന സിംഹങ്ങളെയെല്ലാം അമ്മ ആന ഓടിക്കാനും ശ്രമിച്ചു. എന്നാൽ അമ്മ കുഞ്ഞിനെ രക്ഷിക്കുകയാണ് ചെയ്തത്. മരണം മുന്നിൽ എത്തിയിട്ടും തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറാകാത്ത രക്ഷപ്പെടുത്തിയ അമ്മയുടെ സ്നേഹം വാനോളം പുകഴ്ത്തുകയാണ് സോഷ്യൽ മീഡിയ.