വീട്ടുകാർക്ക് വേണ്ടി 15 വർഷം പ്രവാസ ലോകത്ത് ജീവിച്ച യുവാവിനോട് വീട്ടുകാർ ചെയ്തത് കണ്ടോ. അതിനുള്ള അയാളുടെ പ്രതികാരം കേട്ടാൽ ഞെട്ടും.

ഇന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. നീണ്ട 15 വർഷത്തെ പ്രവാസം അവസാനിച്ചിരിക്കുന്നു ഇനിയെങ്കിലും നാട്ടിൽ പോയി ജീവിക്കണം എല്ലാവർക്കും വേണ്ടി തന്റെ ജീവിതം ഈ പ്രവാസ ലോകത്ത് ജീവിച്ചു കഴിഞ്ഞു. ചെറുപ്പം മുതലേ പരിഹാസ വാക്കുകളും അച്ഛനെയും അമ്മയുടെയും ഭാഗത്തുനിന്ന് പോലും എപ്പോഴും കുറ്റപ്പെടുത്തലുകളും മാത്രമേ ഉണ്ടായിട്ടുള്ളൂ അതുകൊണ്ടുതന്നെ ജീവിതത്തിൽ എപ്പോഴെങ്കിലും മുന്നേറണമെന്ന് ഒരു വാശിയായിരുന്നു ആദ്യമെല്ലാം എന്നെക്കാൾ കഴിവും വിദ്യാഭ്യാസമുള്ള അനിയന്റെ വിജയങ്ങൾ കാണുമ്പോൾ അതിൽ ഞാൻ വളരെയധികം സന്തോഷിച്ചിരുന്നു .

   

എന്നാൽ അതിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് എന്നെ താഴ്ത്തി പറയുന്നത് വരെ മാത്രമേ അത് ഉണ്ടായിരുന്നുള്ളൂ. കാര്യത്തിൽ എന്നെക്കാൾ ഒരുപാട് മാർക്ക് വാങ്ങുമ്പോഴും വലിയ വിഷയങ്ങൾ നേടുമ്പോഴും എന്നെ എപ്പോഴും കഴിവില്ലാത്തവനായി ചിത്രീകരിക്കാൻ ആയിരുന്നു നാട്ടുകാർക്കും എന്തിന് വീട്ടുകാർക്ക് പോലും താല്പര്യം അതുകൊണ്ടുതന്നെയാണ് നാട്ടിൽ നിൽക്കാൻ താല്പര്യം ഇല്ലാതെ പഠിപ്പ് കഴിഞ്ഞ് കിട്ടിയ വിസയിൽ ഇങ്ങോട്ടേക്ക് പോകുന്നത് പിന്നീട് മൂന്നുവർഷം കൂടുമ്പോൾ മാത്രമേ നാട്ടിലേക്ക് പോകും അതിന്റെ ആവശ്യമാത്രമേയുള്ളൂ പോയിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എല്ലാവർക്കും വേണ്ടത്.,

എന്റെ പണം മാത്രം. ഞാൻ അയച്ചു കൊടുത്ത പണംകൊണ്ട് വീടെല്ലാം തന്നെ പുതുക്കി പണിതിട്ടുണ്ട്. നല്ല പ്രായത്തിൽ വിവാഹാലോചനകൾ ഒന്നും തന്നെ എനിക്ക് ആലോചിച്ചില്ല പക്ഷേ പ്രവാസ ലോകത്ത് എനിക്കൊരു പ്രണയമുണ്ട് ഒരു ഫിലിപ്പീൻസ് പെൺകുട്ടി. അവളും നിന്നെ പോലെ തന്നെയാണ് കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നവൾ. എന്നാണ് നാട്ടിലെത്തിയത് എന്നെ കൊണ്ടുവരാൻ അനിയൻ വന്നിരുന്നു കാറിൽ വച്ച് ചെറിയ കുശലാന്വേഷണങ്ങൾ ഒക്കെ നടത്തി വീട്ടിലേക്ക് പോകുമ്പോൾ അവിടെ ഒരു വലിയ മാളിക ഉയർന്നുനിൽക്കുന്ന ഞാൻ കണ്ടു .

അതിനെ കടന്ന് വീട്ടിൽക്ക് കടന്നുചെല്ലുമ്പോൾ അച്ഛനും അമ്മയും ഉണ്ടായിരുന്നു. രാത്രിയിൽ വീടെല്ലാം ഭ്രാന്തമായി കഴിഞ്ഞപ്പോൾ അച്ഛനും അമ്മയും എന്റെ അടുത്തേക്ക് വന്നു നീ അപ്പോൾ തിരിച്ചു പോകുന്നില്ല എന്ന് ഉറപ്പിച്ചു ഞാൻ ഇനി പോകുന്നില്ല നിർത്തി പോന്നതാണ് ഇനി ഇവിടെ എന്തെങ്കിലും തുടങ്ങണം. ഞങ്ങൾ ഇവിടെ രണ്ട് നില ആക്കിയാലോ എന്ന് ആലോചിക്കുകയാണ്. ആക്കിക്കോ അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. നിന്റെ കയ്യിൽ മാറ്റിവെച്ചിരിക്കുന്ന പൈസ ഉണ്ടോ എന്നറിയാൻ വേണ്ടിയാണ് അല്ല ഈ വീട് ആർക്കാണ് എനിക്കോ അതോ അനിയനോ പെട്ടെന്നുള്ള എന്റെ ചോദ്യം കേട്ടപ്പോൾ അവരൊന്ന് ഞെട്ടി.

അതെന്ത് ചോദ്യം അനിയന് ഉള്ളത് അവനല്ലേ കുടുംബം ഉള്ളത് നിനക്ക് വലിയ ബാധ്യത ഒന്നും ഇല്ലല്ലോ. ഇനി അത് പറ്റില്ല അവൾക്കും അവനും നല്ല ജോലി ഉണ്ടല്ലോ എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ അത് അവർ ചെയ്തു കൊള്ളണം. ദിവസമായിരുന്നു അവൾ എത്തിയത് ഞാൻ അവളെയും കൊണ്ട് നേരെ വീട്ടിലേക്ക് ചെന്നു. പതിവുപോലെതന്നെ എല്ലാവരും എതിർക്കുകയാണ് ചെയ്തത് അതോടെ ഞാൻ പറഞ്ഞു ഇനി വീട്ടിലേക്ക് ഞാനില്ല കാണുന്ന വീട് കണ്ടോ അത് ഞാൻ പണിതുണ്ടാക്കിയ എന്റെ സ്വന്തം വീടാണ് ഞങ്ങൾ അങ്ങോട്ട് പോകുന്നു പിന്നെ അനിയാ ഞാൻ വാങ്ങിത്തന്ന കാർ അത് ഞാൻ എടുക്കുവാ. സമയം കിട്ടുമ്പോഴെല്ലാം അങ്ങോട്ടേക്ക് വരാം ആരും നിങ്ങളെ തടയില്ല.

Leave a Reply

Your email address will not be published. Required fields are marked *